latest

കെ.സി.വൈ.എൽ അതിരുപതാസമിതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു മികച്ച തുടക്കം

Editor  ,  2017-03-20 10:54:47amm ക്ലിന്റിസ് ജോർജ്ജ്

കോട്ടയം: കെ.സി.വൈ.എൽ അതിരുപതാസമിതിയുടെ നേതൃത്വത്തിൽ ചൈതന്യാ പാസ്റ്ററൽ സെന്ററിൽ വെച്ചു നടത്തപ്പെട്ട സിസ്റ്റർ അഡൈസെസ്സ് ഡയേറയട്ടെഷ്സ്" മീറ്റ് രുപതാപ്രസിഡന്റ് അധ്യക്ഷതയിൽ ഫാ.അലക്സ് ആക്കപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. മീറ്റിൽ രുപതയുടെ വിവിധ ഇടവകളിൽ നിന്നായ് 70തോളം ആളുകൾ പങ്കടുതതു. ശ്രി ജേക്കബ് വാണിയംപുരയിടത്തിൽ ക്ലാസ് നയിച്ചു. തുടർന്ന് നടന്ന പൊതുചർച്ചക്ക് രുപതാഭാരവാഹികൾ നേതൃത്തം നൽകി.



Latest

Copyrights@2016.