gulf

KCCME കുട്ടികൾക്കായി ക്യാമ്പ്‌ സംഘടിപ്പുക്കുന്നു

Anil Mattathikunnel  ,  2017-03-05 06:48:07pmm

കോട്ടയം: വര്ഷങ്ങളായി കെ സി സി എം ഈ യുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വാർഷിക ക്യാമ്പ് , ഈ വര്ഷം, മലബാര്‍ കുടിയേറ്റ ജൂബിലിയുടെ ഭാഗമായി ജൂലൈ 17 മുതൽ 19 വരെ കണ്ണൂർ പാസ്റ്റർ സെന്ററിൽ വെച്ച് നടത്തപ്പെടും. ഗൾഫിൽ നിന്നും നാട്ടിൽ എത്തുന്ന കുട്ടികൾക്ക് വ്യത്യസസ്തമായ അനുഭവം പകർന്നു നൽകുവാനായി, ജൂലായി പതിനാറാം തിയതി ഞായറാഴ്ച്ച വൈകുന്നേരം കോട്ടയം റെയിൽവെ സ്‌റ്റേഷനിൽ നിന്നും ട്രെയിനിൽ ആണ്‌ യാത്ര ആരംഭിക്കുന്നത്.

 

കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും നേതൃത്വ പരിശീലനത്തിനും ഉതകുന്ന വിവിധ പരിപാടികളും വിദഗ്ദ്ധ അധ്യാപകരുടെയും പ്രഗൽഭരുടെയും പരിശീലന ക്ലാസ്സുകളും വഴി വിജ്ഞാനവുംവിനോദവും ഒരു പോലെ ആസ്വദിക്കാൻ ഈ ക്യാമ്പ് സഹായകരം ആവുമെന്ന് മുൻ അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. ആയതിനാൽ മാതാപിതാക്കൾ ഈ അവസരം വിനിയോഗിച്ചു ആ സമയത്ത് കുട്ടികളെ നാട്ടിൽ എത്തിക്കാനും, ക്യാമ്പിൽ പങ്കെടുപ്പിക്കാനും പരിശ്രമിക്കണം എന്നു ഓർമിപ്പിക്കുന്നതായി കെ സി സി എം ഈ ചെയർമാൻ ടോമി പ്രാലടിയിൽ അറിയിച്ചു.

 

കുടുതൽ വിവരങ്ങൾക്കും, കുട്ടികളുടെ പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനുമായി താഴെ പറയന്നവരുമായി ബന്ധപെടുക. KCCME Chairman

Tomy Mathew Praladiyil

0091 85 4745 7643 (India)

 

 

KCCME Gen Secretary

Saji Kuriakose Mundakaparampil

00966 503007018 (Soudi Arabia)

 

 

KCCME Treasure

Josekutty John Perukunnel

00968 99086686 (Oman)

 

 

KCCME Vice Chairman*

Vincent V. C. Valiyaveetil

00971 506244993 (UAE)

 

 

KCCME Vice Chairman

Jibu K. G. Mampallil

00974 55258049 (Qatar)

 

 

KCCME Vice Chairman

Reji Kunnasseril

00965 51523077 (Kuwait)

 

 

KCCME Joint Secretary

Joby Joseph Mannarmattathil

00973 38671330 (Bahrain)

 

 

KCCME Advisory Member

Abraham Raju Oril

0091 9495509570 (India)

 



Latest

Copyrights@2016.