gulf

”മാറാനരുൾ ” മാർച്ച് 31 ന്

Editor  ,  2017-03-09 10:29:33amm ക്ലിന്റിസ് ജോർജ്ജ്

ദുബായ്: "ക്നാനായ യുവജന മുന്നേറ്റം സമുദായ ബോധവൽക്കരന്നണത്തിലുടെ" എന്ന മുദ്രാവകം വുമായി കരുത്തറ്റ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകുന്ന ദുബായ് കെ സി വൈ ൽ ന്റെ പ്രവർത്തനവർഷ ഉദ്‌ഘാടനം "മാറാനരുൾ" മാർച്ച് 31 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ നടക്കും. വ്യത്യസ്തമായ കലാപരിപാടികൾക്കൊപ്പം ഗാനമേളയും പ്രവർത്തനവർഷ ഉദ്‌ഘാടനുബന്ധിച്ചു ഉണ്ടായിരിക്കുന്നതാണ്.



Latest

Copyrights@2016.