europe

ഡെർബിയിൽ ക്നാനായ സമുദായ പഠനക്ലാസ് ആരംഭിച്ചു.

Anil Mattathikunnel  ,  2017-03-15 06:13:31pmm സഖറിയാ പുത്തെൻകളം

ഡെർബി: ഡെർബി ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ വരും തലമുറയ്ക്ക് സമുദായ അവബോധം നൽകുവാൻ പഠന ക്ലാസ്സ് ആരംഭിച്ചു. യൂണിറ്റ് അംഗമായ സണ്ണി രാഗമാലികയാണ് പഠന ക്ലാസ്സിന് നേതൃത്വം നൽകുന്നത്. ക്നാനായ സമുദായ ചെരിത്രം, ആചാരങ്ങൾ, സമുദായത്തിന്റെ സംഭാവനകൾ എന്നിങ്ങനെ വിവിധ മേഖലകൾ യുവതലമുറയെ മനസ്സിലാക്കികൊടുത്ത്, സമുദായ സ്നേഹം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പഠന ക്ലാസ്സ് ആരംഭിച്ചത് എന്ന് യൂണിറ്റ് പ്രസിഡണ്ട് ജെയിംസ് ആകശാല അറിയിച്ചു. 



Latest

Copyrights@2016.