gulf

നന്മയുടെ കാരുണ്യ സ്പർശവുമായി നോമ്പുകാലത്ത് അബുദാബി KCYL

Editor  ,  2017-03-16 01:04:38pmm ക്ലിന്റിസ് ജോർജ്ജ്

അബുദാബി: വിശുദ്ധിയുടെയും ചൈതന്യത്തിന്റെയും ഈ നോമ്പുകാലത്ത് ദൈവം നമുക്ക് തന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നതിനൊപ്പം ചുറ്റുമുള്ളവരുടെ വേദനകളുംഇല്ലായ്മകളും മനസിലാക്കുവാനും സ്വാന്തനമേകാനും നമുക്ക് ശ്രമിക്കാം. UAE പ്രസിഡന്റ് പ്രഖ്യാപിച്ച "YEAR OF GIVING 2017" എന്ന ആശയം ഉൾക്കൊണ്ട് Red Crescent നോട് ചേർന്ന് വസ്ത്രങ്ങൾ,കളിപ്പാട്ടങ്ങൾ,ബാഗുകൾ എന്നിവ ശേഖരിച്ചു അത് അർഹിക്കുന്ന അനേകരിലേക്കു നമുക്കെത്തിക്കാം..ഈ വരുന്ന 17ാം തിയതി അബുദാബിയിലും 24ാം തിയതി മുസ്സഫയിലും നിങ്ങളെ സമീപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു..എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നതായി അബുദാബി KCYL ഭാരവാഗികൾ അറിയിച്ചു.



Latest

Copyrights@2016.