europe

ഫാ. സജി തോട്ടത്തിലിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ പ്രസ്റ്റണ്‍ റീജിയന്‍െറ ചുമതല

Cijoy Parapally  ,  2017-03-18 01:00:29amm

പ്രസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളിലേയ്ക്കു കൂടുതല്‍ കാര്യക്ഷമമായി എത്തിക്കുന്നതിനും ആത്മീയ ശുശ്രൂഷകളും മറ്റു സഭാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനുമായി രൂപതയുടെ ഭൂമിശാസ്ത്ര സാഹചര്യങ്ങള്‍ പരിഗണിച്ച് എട്ടു റീജിയണുകളാക്കി പ്രഖ്യാപിച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിജ്ഞാപനമിറക്കി.

 

ഓരോ റീജിയണിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനായി എട്ടു വൈദികരെയും രൂപതാധ്യക്ഷന്‍ ചുമതലപ്പെടുത്തി. ഫാ. സജി തോട്ടത്തിലിന് പ്രസ്റ്റണ്‍ റീജിയന്‍െറ ചുമതല നൽകി.



Latest

Copyrights@2016.