india

വടക്കുംമുറിയിൽ വി. യൗസേപ്പിതാവിന്റെ മരണ തിരുനാൾ ഇന്ന്. കെവിടിവിയിൽ തത്സമയം

Anil Mattathikunnel  ,  2017-03-18 09:17:38amm ജോബി ചെറുപച്ചിക്കര

ചുങ്കം: കോട്ടയം അതിരൂപതയിലെ തീർത്ഥാടന കേന്ദ്രമായ വടക്കുംമുറി സെന്റ് ജോസഫ് പള്ളിയിൽ വി. യസേപ്പിതാവിന്റെ മരണാതിരുനാൾ ഇന്ന്. തിരുനാൾ കർമ്മങ്ങൾ ക്നാനായവോയിസിലും കെവിടിവിയിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ഇനി (മാർച്ച് 19) വൈകുന്നേരം 4.30 നു ആഘോഷമായ തിരുനാൾ കുർബ്ബാന, മുറ്റം പള്ളി വികാരി ഫാ. ജോബി കാച്ചനോലിയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും. മോനിപ്പള്ളി വികാരി ഫാ. സൈമൺ പുല്ലുകാട്ട് വചന സന്ദേശം നൽകും. തുടർന്ന് ആഘോഷമായ മെഴുകുതിരി പ്രദിക്ഷണവും പാച്ചോർ നേർച്ചയും ഉണ്ടായിരിക്കും. തത്സമയ സംപ്രേക്ഷണത്തിന്റെ ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.

 

http://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtv

https://www.facebook.com/KnanayaVoice/



Latest

Copyrights@2016.