gulf

കുവൈറ്റ് കെ.സി.വൈ.എൽ ന്റെ യുവജന സംഗമം ” ദീപ ശിഖ 2017 “ ഏപ്രിൽ രണ്ടാം തിയതി

Editor  ,  2017-03-31 02:28:02amm ക്ലിന്റിസ് ജോർജ്ജ്

കുവൈറ്റ്: "ക്‌നാനായ യുവജന മുന്നേറ്റം സമുദായ ബോധവൽക്കരണത്തിലൂടെ" എന്ന അപ്ത്ത വാക്യത്തിലൂടെ മുന്നോട്ട്‌ പൊകുന്ന കുവൈറ്റ് കെ.സി.വൈ.എൽ ന്റെ യുവജന സംഗമം ”ദീപ ശിഖ 2017“ ഏപ്രിൽ രണ്ടാം തിയതി വൈകുനേരം 5.30 ന് അബ്ബാസിയ ഹൈ ഡൈൻ ഹോട്ടലിൽ വച്ചു നടത്തപ്പെടുന്നു. വർണാഭമായ കൾച്ചറൽ പ്രോഗ്രാമുകളോടും, ഗാനമേളയോടും കൂടി നടത്തപെടുന്ന യുവജനസംഗമത്തിലേക്കു കുവൈറ്റിലുളള എല്ലാ ക്‌നാനായ യുവജനങ്ങളേയും സ്വാഗതം ചെയ്യുന്നുതായി ഭാരവാഗികൾ അറിയിച്ചു.

കുടുതൽ വിവരങ്ങൾക്കു:

സലാസ് എബ്രാഹം : 69661519

തോമസ് ബാബു : 67679153

സ്റ്റിനു സ്‌റ്റീഫൻ : 66819950



Latest

Copyrights@2016.