gulf

കെ സി സി - യു എ ഈ യുടെ 4.മത് വടംവലി മത്സരം ഏപ്രില്‍ 7ന്

Editor  ,  2017-04-02 10:36:37amm ക്ലിന്റിസ് ജോർജ്ജ്

ദുബായ്: കെ.സി.സി. യു.എ.ഇ യുടെ ആഭിമുഖ്യത്തില്‍ ദുബായ്, അബുദാബി, ഷാര്‍ജ, അലൈന്‍, റാസല്‍ക്കൈമ, ഫുജൈറ തുടങ്ങിയ യൂണിറ്റുകളില്‍ നിന്നുള്ള അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന വടംവലിമത്സരം ദുബായ് ഇറാനിയന്‍ ക്ലബ്ബില്‍വച്ച് ഏപ്രില്‍ 7 ന് 2 മണിമുതല്‍ നടക്കുമെന്ന് കെ.സി.സി യു.എ.ഇ ഭാരവാഹികള്‍ അറിയിച്ചു.



Latest

Copyrights@2016.