europe

കൊർണെധലിയയിൽ ഈസ്റ്റർ ഒരുക്ക ധ്യാനവും മൂലക്കാട്ട് പിതാവിന്റെ സന്ദർശനവും നടത്തപ്പെട്ടു.

Anil Mattathikunnel  ,  2017-04-02 01:13:36pmm സിജോ ഇടച്ചേരിൽ

റോം. റോമിലെ കൊർണെധലിയയിൽ ക്നാനായ കത്തോലിക്കാ സമൂഹത്തെ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് സന്ദർശിക്കുകയും അവർക്കു വേണ്ടി ദിവ്യബലി അർപ്പിക്കുകയും ചെയ്തു. കുർബ്ബാനയ്ക്ക് ശേഷം മതബോഷണ സ്‌കൂളിലെ കുട്ടികളെ സന്ദർശിച്ച് അവരുമായി സമയം ചിലവിടുവാനും പിതാവ് സമയം കണ്ടെത്തി. കൊർണെധലിയിലെ ക്നാനായ സമൂഹം ഇതേ ദിവസം തന്നെ ഈസ്റ്റര്‍ ഒരുക്കധ്യാനവുo നടത്തി. ഫാ. ജിജോ പെരുവേലില്‍ V. C യുടെ നേതൃത്വത്തിലാണ് ഈസ്റ്റര്‍ ഒരുക്കധ്യാനം നടത്തപ്പെട്ടത്. നിരവധിപേർ ധ്യാനത്തിൽ പങ്കെടുത്തു. 



Latest

Copyrights@2016.