america

കെ സി സി എൻ എ നേതൃസംഗമം ഹൂസ്റ്റണിൽ

Saju Kannampally  ,  2017-04-07 08:54:07amm സാജു കണ്ണമ്പള്ളി

 

കെ സി സി എൻ എ നേതൃസംഗമം ഹൂസ്റ്റണിൽ 
ഹ്യുസ്റ്റൺ : ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള പുതിയ കെ സി സി എൻ എ ഭരണസമിതി പുത്തൻ പ്രവർത്തന ശൈലിയുമായി രംഗത്ത് . കെ സി സി എൻ എ യുടെ ചരിത്രത്തിൽ ആദ്യമായി കെ സി സി എൻ എ എന്ന സംഘടനക്ക് നാളിതുവരെ ധിരമായി  നേതൃത്വം നൽകുതിയ എല്ലാ പൂർവകാല ഭാരവാഹികളുടെയും നിലവിലുള്ള കെ സി സി എൻ എ ഭാരവാഹികളുടെയും സംയുക്ത സംഗമം ജൂൺ 10 ശനിയാഴ്ച്ച   ഹ്യൂസ്റ്റനിൽ നടത്തപ്പെടുന്നു . അന്നേദിവസം ഹ്യുസ്റ്റൺ  ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ 3 മണിക്ക് ആരംഭിക്കുന്ന സംഗമം  വൈകുന്നേരം 8 മണിക്ക് സ്‌നേഹവിരുന്നോടെ സമാപിക്കും. 
നാളിതുവരെ കെ സി സി എൻ എ സംഘടനയെ കാത്ത് പരിപാലിച്ച എല്ലാ നേതാക്കന്മാരെയും നേരിൽ കണ്ട് അടുത്ത രണ്ട് വര്ഷത്തെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും സഹകരണവും അഭ്യർത്തിക്കുകയും ഒരു സൗഹൃദ കൂട്ടായ്മയിലൂടെ ഏവരെയും ആദരിക്കുക എന്നതാണ് ഈ സംഗമത്തിലൂടെ ഉദ്ദേശിക്കുന്നത് എന്ന് കെ സി സി എൻ എ പ്രസിഡന്റ്  ബേബി മണക്കുന്നേൽ  അറിയിച്ചു. 
കഴിഞ്ഞ കാലഘട്ടങ്ങളിൽ കെ സി സി എൻ എ നയിച്ച എല്ലാ അൽമിയ അൽമായ നേതാക്കന്മാരെയും ഈ സംഗമത്തിലേക്കു ക്ഷണി ക്കുന്നതായി കെ സി സി എൻ എ സേക്രട്ടറി എബ്രഹാം പുതിയിടത്തുശ്ശേരി അറിയിച്ചു .
കെ സി സി എൻ എ നടത്തുന്ന ഈ നേതൃസംഗമത്തിന് മേയമ്മ വെട്ടിക്കാട്ട്, അനിൽ മറ്റപ്പള്ളികുന്നേൽ, രാജൻ പടവത്തിൽ, കെ സി സി എൻ എ റീജിയണൽ വൈ. പ്രെസിഡൻറ് മാർ എന്നിവർ നേതൃത്വം നൽകും. 
ഹ്യുസ്റ്റൺ : ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള പുതിയ കെ സി സി എൻ എ ഭരണസമിതി പുത്തൻ പ്രവർത്തന ശൈലിയുമായി രംഗത്ത് . കെ സി സി എൻ എ യുടെ ചരിത്രത്തിൽ ആദ്യമായി കെ സി സി എൻ എ എന്ന സംഘടനക്ക് നാളിതുവരെ ധിരമായി  നേതൃത്വം നൽകുതിയ എല്ലാ പൂർവകാല ഭാരവാഹികളുടെയും നിലവിലുള്ള കെ സി സി എൻ എ ഭാരവാഹികളുടെയും സംയുക്ത സംഗമം ജൂൺ 10 ശനിയാഴ്ച്ച   ഹ്യൂസ്റ്റനിൽ നടത്തപ്പെടുന്നു . അന്നേദിവസം ഹ്യുസ്റ്റൺ  ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ 3 മണിക്ക് ആരംഭിക്കുന്ന സംഗമം  വൈകുന്നേരം 8 മണിക്ക് സ്‌നേഹവിരുന്നോടെ സമാപിക്കും. 
നാളിതുവരെ കെ സി സി എൻ എ സംഘടനയെ കാത്ത് പരിപാലിച്ച എല്ലാ നേതാക്കന്മാരെയും നേരിൽ കണ്ട് അടുത്ത രണ്ട് വര്ഷത്തെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും സഹകരണവും അഭ്യർത്തിക്കുകയും ഒരു സൗഹൃദ കൂട്ടായ്മയിലൂടെ ഏവരെയും ആദരിക്കുക എന്നതാണ് ഈ സംഗമത്തിലൂടെ ഉദ്ദേശിക്കുന്നത് എന്ന് കെ സി സി എൻ എ പ്രസിഡന്റ്  ബേബി മണക്കുന്നേൽ  അറിയിച്ചു. 
കഴിഞ്ഞ കാലഘട്ടങ്ങളിൽ കെ സി സി എൻ എ നയിച്ച എല്ലാ അൽമിയ അൽമായ നേതാക്കന്മാരെയും ഈ സംഗമത്തിലേക്കു ക്ഷണി ക്കുന്നതായി കെ സി സി എൻ എ  സെക്രട്ടറി എബ്രഹാം പുതിയിടത്തുശ്ശേരി അറിയിച്ചു .
കെ സി സി എൻ എ നടത്തുന്ന ഈ നേതൃസംഗമത്തിന് മേയമ്മ വെട്ടിക്കാട്ട്, അനിൽ മറ്റപ്പള്ളികുന്നേൽ, രാജൻ പടവത്തിൽ, കെ സി സി എൻ എ റീജിയണൽ വൈ. പ്രെസിഡൻറ് മാർ എന്നിവർ നേതൃത്വം നൽകും. 
കെ സി സി എൻ എയുടെ നിലവിലുള്ള നാഷണൽ കൗൺസിൽ അംഗങ്ങളും ഈ സംഗമത്തിൽ പങ്കെടുക്കും 

 



Latest

Copyrights@2016.