europe

ബ്രിസ്റ്റോൾ ക്നാനായ ഇടവകയിൽ കഷ്ടാനഭുവ ശുശ്രൂഷകൾക്ക് ഇന്ന് തുടക്കം

Anil Mattathikunnel  ,  2017-04-08 07:00:37pmm തോമസ് മാത്യു

ബ്രിസ്റ്റോൾ: സെന്റ് സ്റ്റീഫൻസ് ക്നാനായ യാക്കോബായ ഇടവകയുടെ ആഭിമുഖ്യത്തിൽ കഷ്ടാനുഭവ ശുശ്രൂഷകൾക്ക് ഇന്ന് തുടക്കം കുറിക്കും. ഇന്ന് (ഞായർ) രാവിലെ 11 മണിക്ക് ഓശാന ശുശ്രൂഷയും, 14 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ദുഃഖവെള്ളി ശുശ്രൂഷയും, 15 ശനിയാഴ്ച 4.30 ന് ഈസ്റ്റർ ശുശ്രൂഷയും നടത്തുന്നു. കഷ്ടാനുഭവ ശുശ്രൂഷകൾക്ക് ഫാ. എബ്രഹാം കട്ടത്തറ നേതൃത്വം നൽകും. എല്ലാ വിശ്വാസികളും പ്രാർത്ഥനയോടെ കഷ്ടാനുഭവ ശുശ്രൂഷകളിൽ സംബന്ധിക്കണമെന്ന് ഫാ. സജി എബ്രഹാം അറിയിച്ചു. വിഷാദ വിവരങ്ങൾക്ക് ബന്ധപ്പെടുക അപ്പു മണലിത്തറ (ട്രസ്റ്റി) - 07960494170, ജോസഫ് കുര്യൻ (സെക്രട്ടറി) - 07950268667 



Latest

Copyrights@2016.