america

ചിക്കാഗോ സെന്റ് മേരീസിൽ ധ്യാനം ഇന്ന് അവസാനിക്കും. LIVE on KVTV

Anil Mattathikunnel  ,  2017-04-08 08:41:00pmm

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസിൽ വാർഷിക ധ്യാനത്തിന് ഭക്തി നിർഭരമായ തുടക്കം. കളത്തിപ്പടിയിലെ ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലെ സന്തോഷ് ടി. ഫാ. ജോണുസ് ചെറുനിലത്ത്, ക്രസിറ്റീൻ ഡയറക്ടർ പി വി മേരിക്കുട്ടി എന്നിവർ നയിക്കുന്ന ധ്യാനം വ്യാഴാഴ്ചയാണ് ആരംഭിച്ചത്. ഇന്ന് (ഓശാന ഞായർ) വൈകുന്നേരം അവസാനിക്കുന്ന ധ്യാനം കെവിടിവിയിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. കുട്ടികൾക്കായി കൈറോസ് യൂത്ത് ടീമിന്റെ ആഭിമുഖ്യത്തിൽ ഇന്നലെയും ഇന്നുമായി പ്രത്യേക ധ്യാനവും സംഘടിപ്പിക്കുന്നുണ്ട്. ധ്യാനത്തിന്റെ തത്സമയ സംപ്രേക്ഷണത്തിന്റെ ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.

 

https://www.facebook.com/knanayavoice/

http://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtv-live



Latest

Copyrights@2016.