gulf

കുറിയക്കോസ് മോർ സേവേറിയോസ് വലിയ മെത്രപ്പോലീത്തായ്ക്ക് ഹ്യദ്യമായ സ്വീകരണ നല്കി.

Anil Mattathikunnel  ,  2017-04-14 08:25:13pmm റോബി ജോസഫ് വാണിയടത്ത്

ദോഹ: സെൻറ് പീറ്റേൾസ് ക്നാനായ പള്ളിയിൽ കഷ്ടനുഭവാഴ്ച ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിയ്ക്കുവാൻ വേണ്ടി ദോഹയിൽ എത്തി ചേർന്ന ക്നാനായ സമുദായത്തിന്റെ ആർച്ച് ബിഷപ്പ് കുറിയക്കോസ് മോർ സേവേറിയോസ് വലിയ മെത്രപ്പോലീത്തയ്ക്ക് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം നല്കി. വികാരി ഫാ.കുറിയക്കോസ് ഫിലിപ്പ് മേലേ കുറ്റ്, ട്രസ്‌റ്റി ജെയിസൺ കൈതാരം,സെക്രട്ടറി എ ബ്രഹാം പുന്നൂസ്, സോണി ചെറിയാൻ മുരിക്കോലുപ്പുഴ, ബിനു, റോബി ജോസഫ് വാണിയടത്ത് (Knanaya voice Associate Editor), എന്നിവർ ചേർന്ന് സ്വീകരിച്ചു.



Latest

Copyrights@2016.