india

കള്ളാറില്‍ സംയുക്ത യുവജന സംഗമം

Editor  ,  2017-04-20 09:45:18amm ക്ലിന്റിസ് ജോർജ്ജ്

കള്ളാര്‍: കെ.സി.വൈ.എല്‍ കള്ളാര്‍ യുണിറ്റും പയ്യവൂര്‍ യുണിറ്റും സംയുക്തമായി കള്ളാര്‍ യുണിറ്റില്‍ വച്ച് യുവജന സംഗമം നടത്തി. 80 ഓളം പേര്‍ പങ്കടെുത്ത പരിപാടികള്‍ക്ക് വികാരി ഫാ. റെജി തണ്ടാശേരില്‍, ഫാ. ബാബു പാറത്തോട്ടുംകര എന്നിവര്‍ നേതൃത്വം നല്‍കി.



Latest

Copyrights@2016.