obituarylive Broadcasting

കുറ്റൂര്‍: പരുത്തിമുട്ടത്ത് ഇടിക്കുള

Cijoy Parapally  ,  2017-04-20 01:06:03pmm

കുറ്റൂര്‍ (തിരുവല്ല): പരുത്തിമുട്ടത്ത് ഇടിക്കുള (74) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച (ഏപ്രിൽ 21) ഉച്ചകഴിഞ്ഞു ഒന്നിനു അതിരമ്പുഴ കോട്ടമുറിയിലുള്ള സ്വവസതിയില്‍ ആരംഭിച്ചു വൈകുന്നേരം 3.30നു കുറ്റൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍.

 

ഭാര്യ: കുഞ്ഞമ്മ റാന്നി തുണ്ടിയില്‍ കുടുംബാംഗം. മക്കള്‍: വിനു തോമസ് (സിവില്‍ പോലീസ് ഓഫീസര്‍ എ.ആര്‍. ക്യാമ്പ്, കോട്ടയം), ബിന്‍സി ഷിജു, പി.ഐ. മാത്യു (കെ.എസ്.ആർ.ടി.സി., റാന്നി). മരുമക്കള്‍: ജോസി (സെന്റ്. ജോര്‍ജ് വിഎച്ച്എസ്എസ്, കൈപ്പുഴ), ഷിജുമോന്‍ ചാക്കോ (മിലിട്ടറി), എമി മാത്യു (നഴ്‌സ്).



Latest

Copyrights@2016.