india

കെ.സി.വൈ.ൽ മീഡിയ വർക്ക് ഷോപ് 22 ശനി ചൈതന്യയിൽ

Saju Kannampally  ,  2017-04-21 12:05:07pmm

തെള്ളകം:കെ.സി.വൈ.ൽ അതിരുപതാ സമിതിയും കെ. സി. വൈ . എം സംസ്ഥാന സമിതിയും സാംയുക്തമായി31 രൂപതകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾകായി മീഡിയ വർക്ക് ഷോപ് ചൈതന്യയിൽ പാസ്റ്ററൽ സെന്റർ 22 ശനി രാവിലെ 9.30 നു ആരംഭിക്കുന്നു.മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു , ജൊസ് കെ. മാണി മുഖ്യാതതിയായി പങ്കെടുന്നു .ഏവർക്കും സ്വാഗതം.



Latest

Copyrights@2016.