india

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ പുതുഞായറാഘോഷം

Saju Kannampally  ,  2017-04-21 12:22:57pmm

 

വടക്കുമ്മുറി: സാന്‍ജോ മൗണ്ടില്‍ പുതുഞായറാ ഘോഷം 23/04/2017 ല്‍ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. വൈകുന്നേ രം 4. 30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച് റവ. ഫാ. സൈമണ്‍ വെള്ളിയേപ്പിള്ളില്‍ സന്ദേശം നല്കും. തുടര്‍ന്നു പ്രാര്‍ത്ഥ നാമന്ദ്രങ്ങളുമായി കുരിശുമ ലകയറ്റം.

2017 ഫെബ്രുവരി 26 മുത ലാരംഭിച്ച പീഢാനുഭവ അനു സ്മരണ ശുശ്രൂഷകള്‍ക്ക് ഇതോടെ താത്കാലിക വിരാമമാകും. ഇടവകകള്‍, കുടുംബയോഗങ്ങള്‍, സംഘടനകള്‍, ക്ലബ്ബുകള്‍, കൂട്ടുകുടുംബങ്ങള്‍ എന്നിവയുടെ അവധിക്കാല വിനോദയാത്രകള്‍, തീര്‍ത്ഥാടനങ്ങള്‍ എന്നിവ സാന്‍ജോ മൗണ്ടിലേയ്ക്കോ സാന്‍ജോ മൗണ്ടു വഴി ഇതര സ്ഥലങ്ങളിലേക്കോ ആക്കു വാന്‍ വികാരിയച്ചന്‍മാരും ഇതര ഭാരവാഹികളും ശ്രദ്ധിയ്ക്കുമല്ലോ. മുന്‍കൂട്ടി അറിയിച്ചു വരുന്നവര്‍ക്ക് ഭക്ഷണം ഒരുക്കുവാന്‍ ക്രമീകരണം ഉണ്ട്.

അത്ഭുതങ്ങളുടേയും ദൈവാനുഗ്രഹത്തിന്റേയും ഈ ഭൂമികയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം

അന്വേഷണങ്ങള്‍ക്കും പ്രാര്‍ത്ഥനാ നിയോഗങ്ങ ള്‍ക്കും വിളിയ്ക്കുക

09446201976( Fr. Vicar) 09961053974(Tony)

എല്ലാ ആദ്യവെള്ളിയാഴ്ച കളിലും 4. 30 pm മുതല്‍ 9. 30pm സാന്‍ജോ മൗണ്ടില്‍ ശുശ്രൂഷകള്‍ ഉണ്ടായിരിയ് ക്കുന്നതാണ്.



Latest

Copyrights@2016.