obituarylive Broadcasting

കോട്ടയം: വെളിയനാട് പുത്തൻകളത്തിൽ ഡോ. പി. പി. കുര്യൻ

Saju Kannampally  ,  2017-05-12 05:37:53pmm

കോട്ടയം:മൈസൂരു സിഎഫ്ടിആർഐ മുൻ ഡയറക്ടർ വെളിയനാട് പുത്തൻകളത്തിൽ ഡോ. പി. പി. കുര്യൻ (84) നിര്യാതനായി. മൃതദേഹം നാളെ എട്ടിനു കഞ്ഞിക്കുഴിയിൽ മകളുടെ വസതിയിൽ കൊണ്ടുവരും. സംസ്കാരം 1.30നു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം വെളിയനാട് സെന്റ് മേരീസ് ക്നാനായ പള്ളിയിൽ. ഭാര്യ: കോട്ടയം പുഞ്ചിരി മോനി. മകൾ: മിനി. മരുമകൻ: ടി. കെ. കുരുവിള താമരപ്പള്ളിൽ കോട്ടയം (ചാർട്ടേഡ് അക്കൗണ്ടന്റ്).



Latest

Copyrights@2016.