obituarylive Broadcasting

വള്ളംകുളം (തിരുവല്ല ): ചെറിയതുരുത്തിയില്‍ കുര്യാക്കോസ് Live Funeral Telacast Available

Tiju Kannampally  ,  2017-05-13 08:18:35amm

വള്ളംകുളം (തിരുവല്ല ): .ചെറിയതുരുത്തിയില്‍കെ.ഒ കുര്യാക്കോസ് (87) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 4 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം വള്ളംകുളം സെന്റ് ജോര്‍ജ്ജ് ക്‌നാനായപള്ളിയില്‍. ഭാര്യ : അച്ചാമ്മ വള്ളംകുളം മലേശ്ശേരില്‍ കുടുംബാംഗം.മക്കള്‍ : പി.കെ ജോസഫ് (ജോയി), റ്റി.കെ ജോസഫ് (ബാബു), ശോശാമ്മ (ജോളി), റ്റി.കെ ഏലിയാസ്. മരുമക്കള്‍ : വല്‍സമ്മ, മേരി, ബിന്ദു. .

മൃതസംസ്കാര ശുശ്രൂഷകൾ യുണൈറ്റഡ് ഐ പി ടിവി, ഹോം ടിവി, റോക്കു, www.kvtv.com എന്നിവയിലെ കെവിടിവി ലൈവ് ചാനലിലും ക്നാനായവോയിസിന്റെ ഫേസ്ബുക് പേജ്, യൂട്യൂബ് ചാനൽ എന്നിവിടങ്ങളിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

 

 

Click the links below to view the Live streaming 

https://www.facebook.com/kvtvusa/

http://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtv-live

 



Latest

Copyrights@2016.