america

കെ.സി.സി.എസ്.സി. ക്യാമ്പിംഗ് സംഘടിപ്പിക്കുന്നു

Cijoy Parapally  ,  2017-05-16 11:49:00pmm

ലോസ് ഏഞ്ചൽസ്: ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് സതേൺ കാലിഫോർണിയ (കെ.സി.സി.എസ്.സി) യുടെ നേതൃത്വത്തിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിംഗ് സംഘടിപ്പിക്കുന്നു. മെയ് 19,20,21 തീയതികളിൽ ലേക്ക് പെരിസിൽ വച്ചാണ് ക്യാമ്പിംഗ്. കെ.സി.സി.എസ്.സി പ്രസിഡണ്ട് ഷിജു അപ്പോഴിയിൽ, വൈസ് പ്രസിഡണ്ട് ടീന മാനുങ്കൽ, സെക്രട്ടറി ജോൺ വള്ളിപ്പടവിൽ, ജോ. സെക്രട്ടറി ദീപക് മുണ്ടുപാലത്തുങ്കൽ, ട്രഷറർ ചാക്കോ തെക്കേക്കരോട്ട്, കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.



Latest

Copyrights@2016.