india

കെഎസ്എസ്എസ് മാതൃദിനo ആചരിച്ചു

Editor  ,  2017-05-19 07:09:23amm ക്ലിന്റിസ് ജോർജ്ജ്

കൈപ്പുഴ: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി (കെഎസ്എസ്എസ്) മാതൃദിനo ആചരിച്ചു. കൈപ്പുഴ റീജിയൻ വെച്ചാണ് മാതൃദിനo  കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി ആചരിച്ചത്, ചടങ്ങിൽ അഞ്ച് മക്കൾയുള്ള മാതാക്കളെ പൊന്നാട അണിയ്ച്ച് ആദരിച്ചു.



Latest

Copyrights@2016.