ഇന്ത്യൻ വാർത്തകൾ
പുതുവേലി കെ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി
പുതുവേലി: പുതുവേലി കെ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി ജൂൺ അഞ്ചാം തീയതി പരിശുദ്ധ കുർബാനയ്ക്കുശേഷം യൂണിറ്റ് ചാപ്ലിൻ റവ. ഫാദർ ജോസഫ് ഈഴാറത്തും യൂണിറ്റ് പ്രസിഡന്റ് ശ്രീ...
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള നമ്മുടെ ഉത്തരവാദിത്വം – മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം: പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള നമ്മുടെ ഉത്തരവാദിത്വമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട.് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍...
സുസജ്ജമായ സന്നദ്ധ സേന ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി
ഇടുക്കി: ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദുരന്ത ദുരിതങ്ങളെ പ്രതിരോധിക്കുന്നതിനായി ജി ഡി എസ് ടാസ്‌ക് ഫോഴ്‌സ് എന്ന പേരില്‍ സന്നദ്ധ സേന രൂപീകരിച്ചു. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ...
ഇടയ്ക്കാട്ട് ഇടവക ദിനാചരണവും, കെ.സി.സി പ്രവര്‍ത്തനോദ്ഘാടനവും നടത്തി
ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ ഇടവക ദിനാചരണവും കൂടാരയോഗ-കുടുംബയോഗ-ഭക്തസംഘടന-സണ്‍ഡേസ്‌കൂള്‍ വാര്‍ഷികവും കെ.സി.സി പ്രവര്‍ത്തനോദ്ഘാടനവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. വികാരി ഫാ. ജോണ്‍ ചേന്നാകുഴിയുടെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാ ബലിയോടെയാണ്...
കല്ലറ സെന്റ്. തോമസ് ഹൈസ്‌കൂളില്‍ പ്രവേശനോത്സവം നടത്തി
കല്ലറ സെന്റ്.തോമസ് ഹൈസ്‌കൂളില്‍ വര്‍ണ്ണാഭമായ പ്രവേശനോത്സവത്തോടെ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് നല്‍കിയ ഓഡിയോ സന്ദേശം സംപ്രേഷണം ചെയ്തു....
പുകയില വിരുദ്ധ ദിനാചരണവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു
കോട്ടയം: മെയ് 31 ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുകയില വിരുദ്ധ ദിനാചരണവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. ഭാരത...
കെ.സി.വൈ.എൽ കോട്ടയം അതിരൂപതതല കായികമേളക്ക് ഉജ്ജ്വല സമാപനം
കൈപ്പുഴ: കെ.സി.വൈ.എൽ സംഘടനയുടെ 2022-23 പ്രവർത്തന വർഷത്തിലെ അതിരൂപതാതല കായികമേള കൈപ്പുഴ യൂണിറ്റിൽ വെച്ച് നടത്തപ്പെട്ടു. വിശുദ്ധ കുർബാനയോട് കൂടി ആരംഭിച്ച കായികമേളയിൽ മലബാറിൽ നിന്ന് ഉൾപ്പെടെ 11 ഫൊറോനകളിൽ നിന്നായി...
കുറുമുളളൂര്‍ കലിഞ്ഞാലി ലൂര്‍ദ്ദ് ഗ്രോട്ടോയില്‍ മാതാവിന്റെ വണക്കമാസ സമാപനം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം
കുറുമുളളൂര്‍ കലിഞ്ഞാലി ലൂര്‍ദ്ദ് ഗ്രോട്ടോയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ സമാപനം 2023 മെയ് 31 ബുധനാഴ്ച വൈകിട്ട് 6.15 ന് ഇടവക വികാരിയുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വി.കുര്‍ബാനയോടെ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. വണക്കമാസ സമാപന...
സ്വാശ്രയസംഘ ഫെഡറേഷന്‍ ഭാരവാഹി സംഗമവും പരിശീലനവും സംഘടിപ്പിച്ചു
കോട്ടയം: അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയസംഘങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സംഗമവും നേതൃത്വ പരിശീലനവും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെയും പരിശീലനത്തിന്റെയും...
ബി.എ മലയാളം പരീക്ഷയില്‍ നാലാം റാങ്ക് നേടി ഷെറിന്‍ കെ. സണ്ണി
എം.ജി യൂണിവേഴ്സിറ്റിയുടെ ബി.എ മലയാളം പരീക്ഷയില്‍ നാലാം റാങ്ക് നേടിയ ഷെറിന്‍ കെ.സണ്ണി നീറിക്കാട് ഇടവക കൊച്ചുതുണ്ടത്തില്‍ സണ്ണി-ആന്‍സി ദമ്പതികളുടെ മകളാണ്. അമലഗിരി ബി.കെ കോളജിലാണ് ഷെറിന്‍ പഠിച്ചത്.
ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ ഏകദിനധ്യാനം ജൂണ്‍ 9 ന് കടുത്തുരുത്തിയില്‍
കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ക്കായി
ഏകദിനധ്യാനം സംഘടിപ്പിക്കുന്നു. കെ.സി.ഡബ്ല്യു.എ കടുത്തുരുത്തി ഫൊറോനയുടെ ആതിഥേയത്വത്തില്‍ കടുത്തുരുത്തി സെന്റ് മേരീസ് വലിയ പള്ളി പാരിഷ് ഹാളില്‍ ജൂണ്‍...
ഹയർ സെക്കണ്ടറി പരീക്ഷയിൽ കോട്ടയം സെന്‍റ് ആൻസ് ജി.എച്ച്.എസ്.എസിന് മിന്നും വിജയം
കോട്ടയം: ഹയർ സെക്കണ്ടറി പരീക്ഷയിൽ കോട്ടയം സെന്‍റ് ആൻസ് ജി.എച്ച്.എസ്.എസിന് മിന്നും വിജയം. പരീക്ഷ എഴുതിയ 266 പേരും വിജയിച്ച് നുറു ശതമാനം വിജയമാണ് ഇക്കുറി സ്കുൾ സ്വന്തമാക്കിയത്. 68 ഫുൾ...
അമേരിക്കൻ വാർത്തകൾ
സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ പൊതു ദിവ്യകാരുണ്യ സ്വീകരണം നടത്തി
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ പൊതു ദിവ്യകാരുണ്യ സ്വീകരണം നടത്തി. സമൂഹ ദിവ്യബലിയര്‍പ്പണത്തോടെ ദിവ്യകാരുണ്യ സ്വീകരണം ചടങ്ങിന് ആരംഭം കുറിച്ചു. 24 കുട്ടികള്‍ ആയിരുന്നു ഈ വര്‍ഷം ദിവ്യകാരുണ്യ സ്വീകരണത്തിനായി...
വിശ്വാസപരിശീലന വാർഷികം ജൂൺ 10 ന് ന്യൂജേഴ്സിയിൽ
ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ 2022_2023 അദ്ധ്യയനവർഷ വിശ്വാസപരിശീലന വാർഷികം ജൂൺ 10 ശനിയാഴ്ച വൈകുന്നേരം ന്യൂയോർക്ക് ഫൊറോന വികാരി ഫാ.ജോസ് തറയ്ക്കൽ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 pm ന്...
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പൊതു ദിവ്യകാരുണ്യ സ്വീകരണം നടത്തി
ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മെയ് 28 ന് പൊതു ദിവ്യകാരുണ്യ സ്വീകരണം നടത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സമൂഹ ദിവ്യബലിയർപ്പണത്തോടെ ദിവ്യകാരുണ്യ സ്വീകരണം ചടങ്ങിന് ആരംഭം കുറിച്ചു...
ഫിലാഡെൽഫിയ ക്നാനായ മെൻസ് ക്യാമ്പിംങ്ങ് “ഹായ് ഫ്രണ്ട്സ്” നവ്യാനുഭവമായി
ഫിലാഡെൽഫിയ ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ മൂന്ന് ദിവസമായി നടത്തപ്പെട്ട ക്യാമ്പിംങ് “ ഹായ് ഫ്രണ്ട്സ്” നവ്യാനുഭവമായി മാറി.ഫിലാഡെൽഫിയയിലെ റ്റോബിഹന്ന ക്യാമ്പിംങ് സെന്ററിൽ പുതുമയാർന്നതും വ്യത്യസ്ഥവും മായ വിവിധ പരുപാടികൾ കോർത്തിണക്കി ക്യാമ്പിംങ്ങ്...
സാക്രമെന്റോയില്‍ മിഷന്‍ ലീഗ് മെയ് മാസ വണക്കാചരണം സംഘടിപ്പിച്ചു.
സാക്രമെന്റോ (കാലിഫോര്‍ണിയ): സാക്രമെന്റോ സെന്റ് ജോണ്‍ പോള്‍ സെക്കന്റ് ക്നാനായ കാത്തോലിക് മിഷനില്‍ ചെറുപുഷ്പ മിഷന്‍
ലീഗിന്റെ അഭിമുഖ്യത്തില്‍ മെയ് മാസ വണക്കാചരണം സംഘടിപ്പിച്ചു. മിഷന്‍ ഡയറക്ടര്‍ ഫാ. റെജി തണ്ടാരശ്ശേരില്‍ പ്രാത്ഥനകള്‍ നയിച്ചു.
ചെറുപുഷ്പ...
സൈമോള്‍ ഷിന്റോയ്ക്കു ഡോക്ടറേറ്റ് ലഭിച്ചു
അമേരിക്കയിലെ ചെമ്പര്‍ലൈന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ഇന്‍ നഴ്സിംഗ് പ്രാക്ടീസ് കരസ്ഥമാക്കിയ സൈമോള്‍ ഷിന്റോ. സാന്‍ അന്റോണിയോ സെന്‍റ് ആന്റണീസ് ക്നാനായ കാത്താലിക് ചര്‍ച്ച് ഇടവകാംഗമായ സൈമോള്‍ കടുത്തുരുത്തി വലിയപള്ളി ഇടവക വള്ളിയോടത്ത്...
യുവത്വത്തിന് ആവേശം പകർന്ന് ഗ്രാജുവേഷൻ ആഘോഷം
അറ്റ്ലാന്റയിൽ മെയ് 28 ന് അരങ്ങേറിയ പ്രൗഢഗംഭീര്യമായ ഗ്രാജുവേഷൻ ആഘോഷം ബിരുദധാരികള്ക്ക് മാത്രമല്ല എല്ലാ യുവജനങ്ങള്ക്കും പ്രചോദനവും ലക്ഷ്യബോധവും ഉണർത്തുന്നതായിമാറിഎന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. ഈ കൊച്ചു സമുദായത്തിൽ 25 ൽ പരം ബിരുദധാരികൾ...
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ആഘോഷമായ ആദ്യകുർബാന സ്വീകരണം | Live on KVTV
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍, മൂന്നാം ക്ലാസ്സിലെ മതബോധന വിദ്യാര്‍ത്ഥികളുടെ ആഘോഷമായ വിശുദ്ധ കുര്‍ബാന സ്വീകരണം മെയ് 27 ശനിയാഴ്ച 3.45 നുള്ള പ്രദക്ഷിണത്തോടെ ആരംഭിക്കുന്നു. വിശുദ്ധകര്മങ്ങൾക്കുശേഷം വിശുദ്ധ...
ന്യൂജേഴ്സി ഇടവക പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു
ക്നാനായ റീജിയൺ ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ അഞ്ചാം വാർഷിക പ്രഥമ ദിവ്യകാരുണ്യ സ്വീകരണം മെയ് 13 ശനിയാഴ്ച വൈകുന്നേരം 4pm ന് നടത്തപ്പെട്ടു. അഞ്ചു വാഴകാട്ട്, ജാസൺ വള്ളോപ്പള്ളിൽ, നയോമി...
പ്രഥമ കാനഡ ക്‌നാനായ സംഗമത്തിന് ഉജ്ജ്വല സമാപനം
നിങ്ങള്‍ എന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കുമെന്ന് അബ്രഹാം മുതലുള്ള പൂര്‍വ്വപിതാക്കന്മാരിലൂടെഅരുള്‍ ചെയ്ത ഉടമ്പടിയുടെ
മക്കളുടെ പിന്‍തലമുറക്കാര്‍ കാനഡാ മണ്ണില്‍ തങ്ങളുടെ ഗോത്ര പിതാവിനോടപ്പം തനിമയിലും വിശ്വാസനിറവിലും മൂന്നു ദിവസം ഒത്തു ചേര്‍ന്നു. 2023...
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍.
ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാള്‍, ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ജൂണ്‍ 2 മുതല്‍ 6 വരെ...
ഹാജർ നിലയിൽ ഉന്നതനിലവാരം പുലർത്തിയ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ കീഴിലുള്ള മതബോധന സ്കൂളിലെ വിദ്യാർത്ഥികളിൽ ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ 135 കുട്ടികൾക്ക് മെയ് 21 ഞായാറാഴ്ച രാവിലെ പത്ത് മണിക്കത്തെ വി.കുർബാനക്ക്...
യൂറോപ്പ് | ഗൾഫ് | ഓഷിയാന
സമ്പൂർണ്ണ ബൈബിൾ: കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
മെൽബൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ, പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഇടവകാംഗങ്ങൾ ഒന്നു ചേർന്ന് നടത്തുന്ന, സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്തിന്റെ ഉദ്ഘാടനകർമ്മം, ആദ്യ വാക്കുകൾ എഴുതി കൊണ്ട്, സീറോ മലബാർ സഭ...
KCWA- OMAN മാതൃദിനവും നഴ്സസ്‌ഡേയും ആഘോഷിച്ചു.
ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ (KCWA) OMAN ന്റെ ആഭിമുഖ്യത്തിൽ മാതൃദിനവും നഴ്സസ് ഡേയും റൂവിയിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ പാർട്ടി ഹാളിൽ വച്ച് 2023 ജൂൺ രണ്ടാം തിയതി വൈകിട്ട് 8...
അവിസ്മരണീയമായി മാതാവിനൊപ്പം കാൽവരിയിൽ
മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ, മാതാവിനൊപ്പം കാൽവരിയിൽ- ജപമാല പ്രദക്ഷിണം അവിസ്മരണീയമായി. ഓസ്‌ട്രേലിയയിലെ മലയാറ്റൂർ മല എന്നറിയപ്പെടുന്ന ബാക്കസ് മാർഷ് Our Lady Ta’...
ക്നാനായക്കാരുടെ സ്നേഹസംഗമത്തിനായി ക്നായിത്തൊമ്മൻ നഗർ ഒരുങ്ങുമ്പോൾ കൺവൻഷൻ വിജയത്തിനായി പൊതു സമ്മേളനത്തിന്റെ അണിയറക്കാർ ഒരു മനസ്സായി എത്തുന്നു
20 മത് കൺവൻഷന്റെ പൊതുയോഗം ക്നാനായക്കാർക്ക് അഭിമാനമേകുന്ന രീതിയിൽ, പ്രൗഡോജ്ജ്വലമായി നടത്തുന്നതിനുവേണ്ടിയുള്ള കമ്മറ്റിയും പ്രവർത്തനങ്ങളിലേയ്ക്ക് പ്രവേശിയ്ക്കുന്നു. സംഘടനാ ഭാരവാഹികൾ സംഘടനയുടെ നിലപാടുകളെകുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുന്ന പൊതുയോഗം ലോകമെങ്ങുമുള്ള ക്നാനാനായക്കാർ ആകാംക്ഷയോടെയാണ് വീക്ഷിയ്ക്കാറുള്ളത്. മഹാപ്രസ്ഥാനത്തിന്റെ...
UKയിലെ എല്ലാ ക്‌നാനായഭവനങ്ങളിലും പിതാമഹൻ ക്നായിത്തോമായുടെ ഫോട്ടോകൾ എത്തിയ്ക്കുന്നതിന്റെ ആദ്യപടിയായി ആയിരം ക്നായിത്തൊമ്മൻ ഫോട്ടോകൾ 20മത് കൺവൻഷനിൽ വിതരണം...
മഹത്തായ ഭൂതകാലത്തെക്കുറിച്ചുള്ള സമ്പന്നമായ സ്മരണകളാണ്, ക്നാനായക്കാരെ സ്വവംശ വിവാഹനിഷ്ഠയിൽ തുടരാൻ പ്രേരിപ്പിയ്ക്കുന്നത്. വിശ്വാസികളുടെ സമൂഹമായ സഭയിൽ ഹൃദയ-രക്ത-വൈകാരിക ബന്ധങ്ങളിലൂടെ ഒന്നുചേരുന്ന സമുദായമായി ക്‌നാനായ ജനം ഒത്തുചേരുന്നു. വംശീയത്തനിമയുടെ വൈകാരിക ബോധം ശക്തമായ ഐക്യത്തിത്തിനാണ്...
നിര്യാതരായി
കരിപ്പാടം: കണിയാര്‍കുന്നേല്‍ കെ.യു. കുര്യാക്കോസ് | Live Funeral Telecast Available
കരിപ്പാടം: കണിയാര്‍കുന്നേല്‍ കെ.യു. കുര്യാക്കോസ് (69) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (07.06.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കരിപ്പാടം സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: കുറുമുള്ളൂർ കൊട്ടുപ്പള്ളിൽ ഷീല. മക്കൾ: ജോൺസൺ...
പെരിക്കല്ലൂർ: പുതുശ്ശേരിയിൽ മറിയം തോമസ് | Live Funeral Telecast Available
പെരിക്കല്ലൂർ: പുതുശ്ശേരിയിൽ പരേതനായ തോമസിന്റെ ഭാര്യ മറിയം തോമസ് (83) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (06.06.2023) രാവിലെ 10 മണിക്ക് പെരിക്കല്ലൂർ സെന്റ്. തോമസ് ക്നാനായ ഫൊറോന പള്ളിയിൽ. മക്കള്‍: ആൻസി, സി....
മളളൂശ്ശേരി: ശ്രാമ്പിച്ചിറ എസ്.ജെ മാത്യു (മോനച്ചന്‍) | Live Funeral Telecast Available
മളളൂശ്ശേരി: ശ്രാമ്പിച്ചിറ എസ്.ജെ മാത്യു (മോനച്ചന്‍-66) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(03.06.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് മളളൂശ്ശേരി സെന്റ് തോമസ് ക്‌നാനായ പളളിയില്‍. ഭാര്യ: സുമ മാത്യു ഞാറോത്ത് കുടുംബാംഗമാണ്. മക്കള്‍: രാഹുല്‍ മാത്യു...
കുറുപ്പന്തറ: ചമ്പക്കര ചാക്കോ
കുറുപ്പന്തറ: കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷനിലും, തൂവാനീസ ശുശ്രൂഷകളിലും സജീവ സാന്നിധ്യമായിരുന്ന ചമ്പക്കര ചാക്കോ (73)
നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച (05.06.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുപ്പന്തറ സെന്‍റ് തോമസ് ക്‌നാനായ പള്ളിയില്‍....
നീലംപേരൂര്‍: ഇടത്തുംപറമ്പില്‍ ചാക്കോ ഫിലിപ്പ്
നീലംപേരൂര്‍: ഇടത്തുംപറമ്പില്‍ ചാക്കോ ഫിലിപ്പ് (88) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (03.06.202) വൈകുന്നേരം 4 മണിക്ക് സെന്റ് ജോര്‍ജ് ക്‌നാനായ യാക്കോബായ പളളിയില്‍.
ചാമക്കാലാ: ഞാറക്കാട്ടിൽ മേരി തോമസ്
ചാമക്കാലാ: ഞാറക്കാട്ടിൽ പരേതനായ N C തോമസിന്റെ ഭാര്യ മേരി തോമസ് (88) നിര്യാതയായി.സംസ്‌കാരം വെളളിയാഴ്ച (02.06.2023) ഉച്ചകഴിഞ്ഞ് 2.30 ന് ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ പളളിയില്‍. മക്കൾ: ജയിംസ്, ലിസി,...
മാറിക: ഇല്ലിക്കാട്ടിൽ മറിയാമ്മ മാത്യു | Live Funeral Telecast Available
മാറിക: ഇല്ലിക്കാട്ടിൽ മറിയാമ്മ മാത്യു (87) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച (02.06.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാറിക സെന്റ്. ആന്റണീസ് ക്നാനായ പള്ളിയിൽ. പരേത പിറവം പുതിയകുന്നേൽ കുടുംബാംഗമാണ്. മക്കള്‍: പരേതനായ ഫാ.തോമസ്...
കൂടല്ലൂർ : പുളിക്കിയിൽ ലിസ്സി ജിമ്മി | Live Funeral Telecast Available
കൂടല്ലൂർ : പുളിക്കിയിൽ ജിമ്മിയുടെ ഭാര്യ ലിസ്സി ജിമ്മി (55) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (31.05.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൂടല്ലൂർ സെന്റ്. മേരീസ് ക്നാനായ പള്ളിയിൽ. പരേത കുറുമുള്ളൂർ അഴകുളത്തിൽ...
CLASSIFIEDS
സ്ഥലം വില്പനയ്ക്ക്
ചിങ്ങവനം എം.സി റോഡില്‍ Fine Bakery ക്ക് സമീപം 38 സെന്റ് മൊത്തമായും Plots ആയും വില്പനയ്ക്ക്.
Contatc : +614 66669590 (WhatsApp).
കല്ലറ പഞ്ചായത്തില്‍ മുല്ലമംഗലത്തിനു സമീപം സ്ഥലം വില്പനക്ക്
കല്ലറ പഞ്ചായത്തിൽ മുല്ലമംഗലത്തിനു സമീപം ചുറ്റോടു ചുറ്റും റോഡ് സൗകര്യം ഉള്ള 1 acre 67 cent സ്ഥലം വില്പനക്ക്. വീട് വെക്കുവാൻ അനുയോജ്യമായ നിരപ്പായ സ്ഥലം ആണ്.
സ്ഥലം വിൽപ്പനയ്ക്ക്
കിടങ്ങൂരിനും കിഴക്കേ കൂടല്ലൂരിനും ഇടയിൽ ഇടിയാലി പാലത്തിന് സമീപം റോഡ് സൈടിൽ 37 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് (പ്ലോട്ട് ആയും കൊടുക്കുന്നതാണ്.)
പാവനസ്മരണ
കിടങ്ങൂര്‍: ഫാ. മാത്യു ചേന്നാത്ത് | 1-ാം ചരമവാര്‍ഷികം (20.05.2023)
കോട്ടയം അതിരൂപതയിലെ തിരുഹൃദയദാസ സമൂഹാംഗമായ കിടങ്ങൂര്‍ ചേന്നാത്ത് പരേതനായ ചാക്കോ-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ഫാ. മാത്യു ചേന്നാത്തിന്റെ 1-ാം ചരമവാര്‍ഷികം 2023 മെയ് 20 ശനിയാഴ്ച രാവിലെ 10 മണിക്ക് നവജീവന്‍ ചാപ്പലില്‍...
ഉഴവൂർ: തൊണ്ടിപ്ലാക്കീൽ (വളപ്പിൽ) മേരി ഉലഹാന്നാൻ
41-ാം ചരമദിനം (18.03.2023)
ഉഴവൂർ: തൊണ്ടിപ്ലാക്കീൽ (വളപ്പിൽ) മേരി ഉലഹാന്നാൻ
കല്ലറ ഓണിശ്ശേരില്‍ റ്റി.തോമസ് | 1-ാം ചരമവാര്‍ഷികം (07.03.2023)
1-ാം ചരമവാര്‍ഷികം (07.03.2023) കല്ലറ ഓണിശ്ശേരില്‍ റ്റി.തോമസ്
ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾ.
മേഴ്‌സി ജോസഫ് പൗവ്വത്തേല്‍ പാലത്തുരുത്ത്
5-ാം ചരമവാര്‍ഷികം (21.08.2022)
മേഴ്‌സി ജോസഫ് പൗവ്വത്തേല്‍ പാലത്തുരുത്ത്
ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾ.
LIVE EVENTS
Coming Soon
വിവാഹ വാർഷികം
50-ാം വിവാഹവാര്‍ഷികം എ. റ്റി തോമസ് & മേരിക്കുട്ടി കുഴുപ്പില്‍, കിടങ്ങൂര്‍
50-ാം വിവാഹവാര്‍ഷികം (21.05.2023) കിടങ്ങൂര്‍ കുഴുപ്പില്‍ എ.റ്റി തോമസ് & മേരിക്കുട്ടി
ആശംസകളോടെ കുഴുപ്പില്‍ & തെക്കേല്‍ ഫാമിലി.
50-ാം വിവാഹവാര്‍ഷികം | മാത്യു ജോസഫ് & അന്നമ്മ മാത്യു പൗവ്വത്തേല്‍, കൈപ്പുഴ
50-ാം വിവാഹവാര്‍ഷികം (12.06.2022)
മാത്യു ജോസഫ് & അന്നമ്മ മാത്യു. പൗവ്വത്തേല്‍, കൈപ്പുഴ.
50-ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന പപ്പായ്ക്കും അമ്മയ്ക്കും
പ്രാര്‍ത്ഥനാനിര്‍ഭരമായ മംഗളാശംസകള്‍.
സ്‌നേഹത്തോടെ: മക്കള്‍, മരുമക്കള്‍, കൊച്ചുമക്കള്‍
ആശംസകൾ
HOUSTON | GLOBAL INDIAN AWARD NIGHT 2023 | ‘NATTU NATTU’ |
HOUSTON | GLOBAL INDIAN AWARD NIGHT 2023 | 'NATTU NATTU' | ON SUNDAY 7 TH | 5 PM | At Knanaya Community Cente
[youtube https://www.youtube.com/watch?v=3BHWyTsSewY&w=560&h=315%5D
PRIESTLY ORDINATION & FIRST HOLY QURBANA | Dn.LINTU P KUNJUMON PULIYAMPARAMBIL | KAIPUZHA
PRIESTLY ORDINATION & FIRST HOLY QURBANA | Dn.LINTU P KUNJUMON PULIYAMPARAMBIL | KAIPUZHA
20-04-2023 | 9.30 AM ST.George Knanaya Forane Church Kaipuzha
[youtube https://www.youtube.com/watch?v=8L40HETRv3c&w=560&h=315%5D
വിവാഹിതരായി
KURUMULLOOR | WEDDING CEREMONY || JISSMON & RANI MARIYA ||
KURUMULLOOR | WEDDING CEREMONY || JISSMON & RANI MARIYA || 15-04-2023 | 10.00 AM | At.Stephen's Knanaya Church Kurumulloor
[youtube https://www.youtube.com/watch?v=_Kovr2gvXKc&w=560&h=315%5D
KURUMULLOOR | CHANTHAMCHARTH || JISSMON || KEEZHEDATHUMALAYIL
KURUMULLOOR | CHANTHAMCHARTH || JISSMON || KEEZHEDATHUMALAYIL | 13-04-2023 | 6.30 PM At. St Stephen' s Parish Hall Kurumulloor
[youtube https://www.youtube.com/watch?v=BKKGGRQPwnE&w=560&h=315%5D