വിവാഹിതരായി

Home വിവാഹിതരായി

Latest News

കെ.സി.സി മളളൂശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ അതിരൂപതാതല കരോള്‍ഗാന മത്സരം

0
മള്ളൂശേരി: കെ.സി.സി മളളൂശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം അതിരൂപതാതല കരോള്‍ഗാന മത്സരം ഡിസംബര്‍ 17ന് ഉച്ചകഴിഞ്ഞ് 2.30 ന് പള്ളിയങ്കണത്തില്‍ നടക്കും.

ഇരുപതാമത് തുവാനീസ ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു

0
കോതനല്ലൂര്‍ : കേരളസഭാ നവീകരണകാലഘട്ടവുമായി ബന്ധപ്പെട്ട് ‘ദിവ്യകാരുണ്യത്തിലൂടെ ജീവിതനവീകരണം’ എന്ന ആപ്തവാക്യവുമായി നടത്തപ്പെട്ട ഇരുപതാമത് തുവാനീസ ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു. മൂന്നാം ദിവസമായ ഇന്നലെ രാവിലെ 10 മണിക്ക് അതിരൂപതാ പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍...

തെള്ളകം: പേരൂര്‍ പള്ളിമറ്റത്തില്‍ സി. മറിയാമ്മ

0
തെള്ളകം: കാരിത്താസ് സെക്കുലര്‍ ഇന്‍സിസ്റ്റ്യൂട്ട് സഭാംഗമായ സി.മറിയാമ്മ പള്ളിമറ്റത്തില്‍(90) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കാരിത്താസ് സെന്‍റ് തോമസ് പളളിയില്‍. സി. മറിയാമ്മ പേരൂര്‍ പള്ളിമറ്റത്തില്‍ പരേതരായ മാത്തന്‍-ഏലി ദമ്പതികളുടെ മകളാണ്....

ആവേശമുണര്‍ത്തി ചിക്കാഗോയില്‍ കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‍ കിക്കോഫ്

0
ആവേശമുണര്‍ത്തി ചിക്കാഗോയില്‍ കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‍ കിക്കോഫ് ചിക്കാഗോ: 2024 ജൂലായ് 4 മുതല്‍ 7 വരെ ടെക്സാസിലെ സാന്‍ ആന്റോണിയോയില്‍ നടക്കുന്ന കെ.സി.സി.എന്‍.എ 15-ാമത് നാഷണല്‍ കണ്‍വെന്‍ഷന്റെ ചിക്കാഗോ കിക്കോഫ് വന്‍ വിജയം. മൂന്ന്...

ആവേശമായി “സ്നേഹദൂത്” ക്രിസ്തുമസ്സ് കരോൾ

0
ആവേശമായി "സ്നേഹദൂത്"ക്രിസ്തുമസ്സ് കരോൾ:ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവകയുടെ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സ്നേഹദൂത് ക്രിസ്തുമസ്സ് കരോൾ പുരോഗമിക്കുന്നു.ഇടവകയിലെ ആര് കൂടാരയോഗങ്ങളിലും പ്രാർത്ഥനാകൂട്ടായ്മയോടൊപ്പം ക്രിസ്തുമസ്സ് കരോളും നടത്തപ്പെടുന്നു.കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രാർത്ഥന വ്യത്യസ്ഥ ഗ്രൂപ്പായി...

ക്നാനായ റീജിയൻ വിവാഹ ഒരുക്ക കോഴ്സ് സമാപിച്ചു

0
ക്നാനായ റീജിയൻ വിവാഹ ഒരുക്ക കോഴ്സ് സമാപിച്ചു: ക്നാനായ കാത്തലിക് റീജിയൻ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി ചിക്കാഗോ തിരുഹൃദയ ഫൊറോന ക്നാനായ കാത്തലിക് ദൈവാലയത്തിൽ വച്ച് നടന്ന വിവാഹ...

തിരുഹൃദയത്തണലിൽ പുതുമനിറഞ്ഞ സീനിയേഴ്സ് സംഗമം

0
തിരുഹൃദയത്തണലിൽ പുതുമനിറഞ്ഞ സീനിയേഴ്സ് സംഗമം: ചിക്കാഗോ തിരുഹൃദയ ഫൊറോന ക്നാനായ കത്തോലിക്ക ഇടവകയിൽ റ്റായിങ്ങ്സ് ഗിവിങ്ങ് ഡേയോട് അനുബന്ധിച്ച് സീനിയർ സിറ്റിസൺ ഗ്രൂപ്പ് "ഓർമ്മകൾ" സംഗമം ഒരുക്കി.പുതുമനിറഞ്ഞതും വ്യത്യസ്ഥവുമായ ഒത്തുചേരൽ ഏവരിലും നവ്യാനുഭവമായി മാറി.സംഗമം...

കിടങ്ങൂർ: മേരി ജോൺ കണ്ടത്തിൽ | Live Funeral Telecast Available

0
കിടങ്ങൂർ കണ്ടത്തിൽ പരേതനായ ജോണിൻ്റെ ഭാര്യ മേരി ജോൺ (93)02-12-2023 രാവിലെ നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (07.12.2023) ഉച്ചകഴിഞ്ഞ് 3.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. മക്കൾതങ്കമ്മ ജെയിംസ്...

ഹ്യൂസ്റ്റണ്‍: രാജപുരം മാടച്ചേരില്‍ ജോസഫ് | Live Funeral Telecast Available

0
ഹ്യൂസ്റ്റണ്‍: ഹൂസ്റ്റണിലെ ആദ്യകാല മലയാളി ജോസഫ് മാടച്ചേരില്‍ (76) നിര്യാതനായി. മലബാറിലെ രാജപുരം പാരീഷ് അംഗമാണ്. സംസ്‌കാരം ബുധനാഴ്ച (06.12.2023) രാവിലെ 9 മണിക്ക് ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോന...

ശ്രീ. സിറിയക് ഓട്ടപ്പള്ളിയെ ബാംഗ്ലൂർ ക്നാനായ കാത്തലിക് അസോസിയേഷൻ ആദരിച്ചു.

0
ലോകത്തെ നടുക്കിയ ഉത്തരാഖൻഡിലെ തുരങ്കത്തിൽ കുടുങ്ങിയവരെ എങ്ങനെ രക്ഷിക്കും എന്നറിയാതെ സർക്കാരും, സൈന്യവും പകച്ചുനിന്നപ്പോൾ അവരുടെ രക്ഷകരായി സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുമായി അവിടേക്ക്‌ മാലാഘമാരെപ്പോലെ പറന്നിറങ്ങിയത് ശ്രീ. സിറിയക് ജോസഫ് ഓട്ടപ്പള്ളിയും സംഘവും....