പുന്നത്തുറ: കടമുറിയില്‍ ജെയിംസ്-ജെസ്സി ദമ്പതികളുടെ മകന് ജെയ്സ് ജെയിംസ് (26) നിര്യാതനായി. സംസ്കാരം ശനിയാഴ്ച(18.03.2023) ഉച്ചകഴിഞ്ഞ് 3.30 ന് പുന്നത്തുറ സെന്റ് തോമസ് ക്നാനായ പഴയ പളളിയില്‍.
പൂർവ്വപിതാവിന്റെ ദീപ്തസ്മരണകൾക്കുമുന്നിൽ കൈകൾ കൂപ്പി ക്നാനയക്കാർ: UKKCA യും Medway യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം ഉജ്വലമായി. നായംകുടിപരിഷകൾ ഈഴത്തുനാട്ടിലേക്ക് പിണങ്ങിപ്പോയപ്പോൾ, അവരെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരാനായി തന്റെ അംശമോതിരം കൈയ്യിൽ കൊടുത്തയച്ച...
തെള്ളകം: ലീജിയന് ഓഫ് മേരിയുടെ ആദ്യ ബാച്ച് സമ്മേളനം ചൈതന്യയില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ.ജോസ് പൂതൃക്കയില്‍ വി.കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്കി. ഫാ.സ്റ്റാബിന് നീര്‍പ്പാറ മലയില്‍ സഹകാര്‍മ്മികനായിരുന്നു....
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഭാരത കത്തോലിക്ക മെത്രാന് സമതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ അതിഥി തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന കോവിഡാനന്തര ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ...
കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ എം.എസ്.സി നഴ്സിംഗില്‍ (കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്സിംഗ്) ഒന്നാം റാങ്ക് നേടിയ മെര്‍ളി മാത്യു കാരിത്താസ് നഴ്സിംഗ് കോളേജ് വിദ്യാര്‍ഥിനിയാണ്.
ഹ്യൂസ്റ്റണ്‍: ജോർജ്ജ് ചാക്കോ ഉള്ളാടപ്പിള്ളിൽ (69) ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാരം മാർച്ച് 30 വ്യാഴാഴ്ച ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോന പള്ളിയിൽ. ഭാര്യ: വൽസമ്മ കര്‍ത്തനാല്‍. മക്കൾ: ജെയിംസ് &...
ഏറ്റുമാനൂർ: പാണ്ടവത്ത് പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (89) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച(29.03.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക്
ഏറ്റുമാനൂർ സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കട്ടച്ചിറ അക്കരപറമ്പിൽ കുടുംബാംഗമാണ്. മക്കൾ:...
കോട്ടയം: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ജീവന്റെ പരിപോഷകരും സംരക്ഷകരുമായി മാറുവാന്‍ സാധിക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ലഹരി മുക്ത സമൂഹ നിര്‍മ്മിതിയോടൊപ്പം യുവതലമുറയ്ക്ക് കരുതല്‍ ഒരുക്കുന്നതിനുമായി ഭാരത...
ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സംരംഭകരുടെ സംഗമവും,
ക്യാമ്പസ് – ഇന്‍ഡസ്ട്രി സംവാദവും സംഘടിപ്പിച്ചു. ഇക്കണോമിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും വിവിധ വര്‍ഷങ്ങളില്‍ പഠനം നടത്തി വിവിധ...
കോട്ടയം: പാചക മേഖലയിലെ തൊഴില്‍ നൈപുണ്യ വികസനത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാചക പരിശീലനം സംഘടിപ്പിച്ചു. തെള്ളകം...