നോമ്പുകാലം കൂടുതൽ പ്രാർത്ഥനാഭരിതമാക്കുന്നതിന്റെ ഭാഗമായി കെസിസി ദുബായുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ബൈബിൾ പാരായണം മാർച്ച് മാസം ഒന്നാം തീയതി മുതൽ നടത്തിവരുന്നു. ഓരോ ദിവസങ്ങളിലും വായിക്കേണ്ട ബൈബിൾ വചനങ്ങൾ കെസിസി ദുബായിലെ കുടുംബാംഗങ്ങൾക്ക് കൈമാറുകയും, ബൈബിൾ വചനം വായിക്കുന്ന വീഡിയോകൾ ദിവസേന കെസിസി ദുബായുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.