യു.കെ യിലെ ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് മിഷൻ, ബെർമിൻഹാമിൽ വച്ച് കെ.സി.വൈ.എൽ. അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ ന് സ്വീകരണം നൽകി. എബി നെടുവാമ്പുഴ,ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, ബിഞ്ചു പാലയ്ക്കതടത്തിൽ, തോമസ് കിടാരക്കുഴി എന്നിവർ സന്നിഹിതരായിരുന്നു.