Home നിര്യാതരായി കുറുമുള്ളൂർ കണിയാറുതൊട്ടിയിൽ കെ.റ്റി. ചാക്കോ | Live Funeral Telecast Available

കുറുമുള്ളൂർ കണിയാറുതൊട്ടിയിൽ കെ.റ്റി. ചാക്കോ | Live Funeral Telecast Available

613
0

ഓണംതുരുത്ത്: കണിയാറുതൊട്ടിയിൽ കെ.റ്റി. ചാക്കോ (85)നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (19.03.2023) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: അച്ചാമ്മ ചാക്കോ പേരൂര്‍ തോട്ടക്കാട് കുടുംബാംഗമാണ്. മക്കള്‍: കെ.സി തോമസ് (സാൽവി) ഇറ്റലി, സുനി (ഇറ്റലി), പയസ് (ഇറ്റലി), സി. മിനി (സെന്റ് അലോഷ്യസ് കോണ്‍വെന്റ്). മരുമക്കള്‍: ഗ്രേസി പോങ്ങാനയില്‍ ഓണംതുരുത്ത്, ലിജാ വട്ടപ്പറമ്പില്‍ കരിങ്കുന്നം, ബെന്നി കളത്തില്‍കുന്നുംപുറത്ത് ഒളശ്ശ.

Previous articleKCYL അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ ന് സ്വീകരണം നൽകി
Next articleഉഴവൂർ: തൊണ്ടിപ്ലാക്കീൽ (വളപ്പിൽ) മേരി ഉലഹാന്നാൻ

Leave a Reply