കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ തളിര്‍ സ്കോളർഷിപ്പ് പരീക്ഷയിൽ ജൂനിയർ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ എയ്ഞ്ചല ആൽവിൻ ചിറയത്ത് സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു. പുതുവേലി ചിറയത്ത് ആൽവിൻ- ജിഷ ദമ്പതികളുടെ മകളും പുതുവേലി Govt. Higher Secondary school ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ ഏയ്ഞ്ചല പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ഇടവക അംഗമാണ്.