Home നിര്യാതരായി കിടങ്ങൂർ: കണ്ണങ്കര കൈതക്കുഴിയിൽ സിസ്റ്റർ ആവില (SVM)

കിടങ്ങൂർ: കണ്ണങ്കര കൈതക്കുഴിയിൽ സിസ്റ്റർ ആവില (SVM)

599
0

കിടങ്ങൂർ: കോട്ടയം വിസിറ്റേഷൻ സമൂഹാംഗമായ സിസ്റ്റർ ആവില (85)നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(18.03.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക്
സായൂജ്യ ചാപ്പലിൽ ശുശ്രൂഷയ്ക്ക് ശേഷം മഠം സെമിത്തേരിയിൽ. കണ്ണങ്കര കൈതക്കുഴിയിൽ പരേതനായ കുര്യന്റെ മകളാണ്. കണ്ണങ്കര, കൈപ്പുഴ, ഉഴവൂർ തുടങ്ങി വിവിധ സ്കൂളുകളിൽ അധ്യാപിക, കൂടല്ലൂർ, പൂഴിക്കോൽ, പേരൂർ എന്നീ സ്കൂളുകളിൽ പ്രധാനാധ്യാപിക എന്നീ നിലകളിൽ പ്രവർത്തിച്ചു. പെരിക്കല്ലൂർ, കണ്ണൂർ, കോഴിക്കോട് തുടങ്ങി വിവിധയിടങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ ജോർജ്, തോമസ്, മേരി, അന്നക്കുട്ടി, ഏലിയാമ്മ.

മൃതദേഹം ശനിയാഴ്ച(18.03.2023 രാവിലെ 9.30ന് കിടങ്ങൂർ സായൂജ്യയിൽ കൊണ്ടുവരും.

Previous articleപുതുവേലി ചിറയത്ത് എയ്ഞ്ചല ആല്‍വിന്‌ സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം
Next articleഇരവിമംഗലം: അച്ചിറതലയ്ക്കല്‍ ടി.പി തോമസ്

Leave a Reply