Home നിര്യാതരായി ഇരവിമംഗലം: അച്ചിറതലയ്ക്കല്‍ ടി.പി തോമസ്

ഇരവിമംഗലം: അച്ചിറതലയ്ക്കല്‍ ടി.പി തോമസ്

584
0

ഇരവിമംഗലം: അച്ചിറതലയ്ക്കല്‍ ടി.പി തോമസ് (78) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച(20.03.2023) രാവിലെ 10 മണിക്ക് കടുത്തുരുത്തി സെന്റ് മേരീസ് വലിയ പളളിയില്‍. ഭാര്യ: പരേതയായ അന്നമ്മ. മക്കള്‍: ലൗസി (യു.കെ), ലൈസ (ബാംഗ്ലൂര്‍), രാജു (യു.കെ), ഷൈല (യു.കെ), ഫാ.ബൈജു (വികാരി വെളിയനാട് ക്‌നാനായ കത്തോലിക്ക പളളി), സൈജു (ഖത്തര്‍). മരുമക്കള്‍: ജോയി പുത്തേട്ടുപറമ്പില്‍, ദീപ ചുനയംമാക്കീല്‍ മോനിപ്പളളി, ജെയ്‌സണ്‍ ചൂഴിക്കുന്നേല്‍, ജോസി പറച്ചുടലയില്‍ ഓമല്ലൂര്‍.

Previous articleകിടങ്ങൂർ: കണ്ണങ്കര കൈതക്കുഴിയിൽ സിസ്റ്റർ ആവില (SVM)
Next articleഗ്രാമ പഠന ശിബിരത്തിനു സമാപനമായി

Leave a Reply