Home നിര്യാതരായി മറ്റക്കര: മുളവേലിപ്പുറത്ത് എം.കെ ജോര്‍ജ് (ജോര്‍ജ് സാര്‍) | Live Funeral Telecast Available

മറ്റക്കര: മുളവേലിപ്പുറത്ത് എം.കെ ജോര്‍ജ് (ജോര്‍ജ് സാര്‍) | Live Funeral Telecast Available

1042
0

മറ്റക്കര: റിട്ട.ഹെഡ്മാസ്റ്റര്‍ മുളവേലിപ്പുറത്ത് എം.കെ ജോര്‍ജ് (ജോര്‍ജ് സാര്‍-79) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (21.03.2023) ഉച്ചകഴിഞ്ഞ് 3.30 ന് മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍. ഭാര്യ: ഗ്രേസി ഉഴവൂര്‍ പുളിംതൊട്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: ജിന്‍സി (യു.കെ), ജിബി. മരുമക്കള്‍: ജോഷ് മാരിയില്‍ കരിപ്പാടം (യു.കെ), എലിസബത്ത് (റിയ) ഓട്ടപ്പളളില്‍ ചാമക്കാല (അയര്‍ലണ്ട്).

Previous articleKCC- മാലക്കല്ല് യുണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനവും, കർമ്മരേഖ പ്രകാശനവും നടത്തി
Next articleKCCNA- തിരഞ്ഞെടുപ്പ് മാര്‍ച്ച് 18 ശനിയാഴ്ച സാന്‍ഹൊസെയില്‍ | ക്‌നാനായവോയ്‌സില്‍ തത്സമയം

Leave a Reply