Home അമേരിക്കൻ വാർത്തകൾ യൗസേപ്പ് സംഗമം ഒരുക്കി ന്യൂജേഴ്സി ഇടവക.

യൗസേപ്പ് സംഗമം ഒരുക്കി ന്യൂജേഴ്സി ഇടവക.

164
0

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാംവാർഷികത്തോട് അനുബന്ധിച്ച് വി.യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ ഇടവകയിലെ ജോസഫ് നാമധാരിയുടെ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ ഷംഷാതാബാദ് രൂപതയുടെ മെത്രാൻ മാർ റാഫേൽ തട്ടിൽ പ്രത്യേകം ജോസഫ് നാമധാരികളെ ആദരിച്ചു. ഭാഗ്യപ്പെട്ട ഒരു നാമമാണെന്നും യൗസേപ്പിതാവിനെപ്പോലെ ഏവർക്കും നല്ല കാവൽക്കാരനായിരിക്കണം എന്നും അദ്ദേഹം ആശംസയർപ്പിച്ചു സംസാരിച്ചു. എല്ലാംവർക്കും സ്നേഹവിരുന്നും ഇടവക കൂട്ടായ്മ ഒരുക്കി. ജോസഫ് നാമധാരികൾ വി.യൗസേപ്പിതാവിന്റെ തിരുന്നാൾ ഏറ്റെടുത്ത് നടത്തുകയും ചെയ്തു.

Previous articleഡൗണ്‍സിന്‍ഡ്രോം ദിനാചരണം സംഘടിപ്പിച്ചു
Next articleക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഓഷ്യാന പ്രവർത്തനോദ്ഘാടനവും ക്നായി തോമാ അനുസ്മരണ ദിനാചരണവും സമുചിതമായി ആഘോഷിച്ചു

Leave a Reply