“വാഴ്‌വ്2023” ഫാമിലി സ്പോൺസർഷിപ്പിന് ഹോളി ഫാമിലി ക്നാനായ മിഷൻ സ്കോട്ട്‌ലാൻഡിൽ തുടക്കംകുറിച്ചു. ഏപ്രിൽ 29 ന് മാഞ്ചസ്റ്ററിൽ വച്ചു നടത്തുന്ന ക്നാനായ കാത്തോലിക് മിഷൻ യുകെ കുടുംബ സംഗമം ‘വാഴ്‌വ് 2023’ ന്റെ ഫാമിലി സ്പോൺസർ ടിക്കറ്റ് വിതരണോൽഘാടനം ഹോളി ഫാമിലി ക്നാനായ മിഷൻ സ്കോലാൻഡ് ഇടവക വികാരി ഫാദർ ജോസ് തേക്കുനിൽക്കുന്നതിൽെൻറ നേതൃത്വത്തിൽ നടത്തപ്പെട്ടു.