Home അമേരിക്കൻ വാർത്തകൾ ക്നാനായ റീജിയൻ റ്റീൻ മിനിസ്ട്രി കോൺഫ്രൺസ് രജിട്രേഷൻ ആരംഭിച്ചു

ക്നാനായ റീജിയൻ റ്റീൻ മിനിസ്ട്രി കോൺഫ്രൺസ് രജിട്രേഷൻ ആരംഭിച്ചു

157
0

ക്നാനായ കാത്തലിക് റീജിയൺ ഒമ്പത് മുതൽ പന്ത്രണ്ട് വരെ ഗ്രയിഡ് വിഭാഗത്തിലെ കുട്ടികൾക്കായുള്ള റ്റീൻ മിസ്ട്രിയും നേതൃത്വത്തിൽ ഡാളസ്സിൽ വെച്ച് നടത്തപ്പെടുന്ന കോൺഫ്രൺസ് എബയിഡിന്റെ രജിട്രേഷൻ ആരംഭിച്ചു. വിവിധ ഇടവകകളിൽ നിന്നും മിഷനിൽ നിന്നും രജിടേഷൻ വിശ്വാസപരിശീലന വിഭാഗത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു.. നൂറ്റിയമ്പത് കുട്ടികൾക്കാണ് ഇതിൽ പങ്കെടുക്കാൻ കഴിയുന്നത്. മെയ് 31 ന് രജിട്രേഷൻ അവസാനിക്കും.വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഫ്രൺസിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ കോൺഫ്രൺസ് ഉദ്ഘാനം ചെയ്യും.

Previous articleഹ്യൂസ്റ്റണ്‍ കെ.സി.എസ് ക്നായിതോമാ ദിനാചരണം മാര്‍ച്ച് 25 ശനിയാഴ്ച | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം
Next articleകോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാചക പരിശീലനം സംഘടിപ്പിച്ചു.

Leave a Reply