ഉഴവൂര്‍: താഴത്തുകണ്ടത്തില്‍ പരേതനായ സ്റ്റീഫന്റെ ഭാര്യ അക്കാമ്മ സ്റ്റീഫന്‍ (84) നിര്യാതയായി. സംസ്‌കാരം പിന്നീട് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍ . പരേത കരിങ്കുന്നം കണിയാര്‍ക്കുഴി കുടുംബാംഗമാണ്. മക്കള്‍: അഡ്വ.സാബു സ്റ്റീഫന്‍, സോയാ (ചിക്കാഗോ). മരുമക്കള്‍: ലിസി കുന്നംകുഴയ്ക്കല്‍, അലക്‌സ് പുരമടത്തില്‍ (ചിക്കാഗോ).