ഏറ്റുമാനൂർ: പാണ്ടവത്ത് പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (89) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച(29.03.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക്
ഏറ്റുമാനൂർ സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കട്ടച്ചിറ അക്കരപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ കണ്ടാരപ്പള്ളിൽ, മാത്യു പാണ്ടവത്ത്, പരേതനായ ജോയി പാണ്ടവത്ത്, ലൈസാമ്മ കല്ലിടുക്കിൽ (ചിക്കാഗോ), മിനി ചാഴിക്കാട്ട് (ചിക്കാഗോ). മരുമക്കൾ: തോമസ് കണ്ടാരപ്പള്ളിൽ, സ്റ്റെല്ലാമ്മ കടുതോടിൽ, സജി ഇല്ലിക്കൽ, ജോസ് കല്ലിടുക്കിൽ, തോമസ് ചാഴികാട്ട്.