ഹ്യൂസ്റ്റണ്‍: ജോർജ്ജ് ചാക്കോ ഉള്ളാടപ്പിള്ളിൽ (69) ഹൂസ്റ്റണിൽ നിര്യാതനായി. സംസ്‌കാരം മാർച്ച് 30 വ്യാഴാഴ്ച ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോന പള്ളിയിൽ. ഭാര്യ: വൽസമ്മ കര്‍ത്തനാല്‍. മക്കൾ: ജെയിംസ് & മേരി വാണിയംപുരയിടത്തിൽ (ഹൂസ്റ്റൺ), സീനാസ് (ഹൂസ്റ്റൺ), സോണിയ & ഷെറി തൈക്കാട്ട് (ഹൂസ്റ്റൺ). കൊച്ചുമക്കൾ: ക്രിസ്റ്റഫർ, ഹന്ന, തോമസ്, സെറ. സഹോദരങ്ങൾ: ലീലാമ്മ & ജോസ് ചേത്തലില്‍ (ഹൂസ്റ്റൺ), ജോൺ & പെണ്ണമ്മ കിഴക്കേകുറ്റ് (ഉഴവൂർ), പരേതനായ സൈമൺ & പെണ്ണമ്മ തോട്ടുവേലിപറമ്പിൽ (ഉഴവൂർ),സിസ്റ്റര്‍ ഗ്രേസി മേരി (പാരീസ്), വിൻസെന്റ് & ലിസ്സി ഇല്ലിക്കാട്ടിൽ (ഹൂസ്റ്റൺ).