കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ എം.എസ്.സി നഴ്സിംഗില്‍ (കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്സിംഗ്) ഒന്നാം റാങ്ക് നേടിയ മെര്‍ളി മാത്യു കാരിത്താസ് നഴ്സിംഗ് കോളേജ് വിദ്യാര്‍ഥിനിയാണ്.
പുതുവേലി: പുതുവേലി കെ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി ജൂൺ അഞ്ചാം തീയതി പരിശുദ്ധ കുർബാനയ്ക്കുശേഷം യൂണിറ്റ് ചാപ്ലിൻ റവ. ഫാദർ ജോസഫ് ഈഴാറത്തും യൂണിറ്റ് പ്രസിഡന്റ് ശ്രീ...
കോട്ടയം: പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള നമ്മുടെ ഉത്തരവാദിത്വമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട.് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍...
ഇടുക്കി: ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദുരന്ത ദുരിതങ്ങളെ പ്രതിരോധിക്കുന്നതിനായി ജി ഡി എസ് ടാസ്ക് ഫോഴ്സ് എന്ന പേരില്‍ സന്നദ്ധ സേന രൂപീകരിച്ചു. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ...
കരിപ്പാടം: കണിയാര്‍കുന്നേല്‍ കുര്യാക്കോസ് നിര്യാതനായി. സംസ്കാരം ബുധനാഴ്ച (07.06.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കരിപ്പാടം സെന്റ് മേരീസ് ക്നാനായ പളളിയില്‍.
മെൽബൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ, പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഇടവകാംഗങ്ങൾ ഒന്നു ചേർന്ന് നടത്തുന്ന, സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്തിന്റെ ഉദ്ഘാടനകർമ്മം, ആദ്യ വാക്കുകൾ എഴുതി കൊണ്ട്, സീറോ മലബാർ സഭ...
ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ (KCWA) OMAN ന്റെ ആഭിമുഖ്യത്തിൽ മാതൃദിനവും നഴ്സസ് ഡേയും റൂവിയിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ പാർട്ടി ഹാളിൽ വച്ച് 2023 ജൂൺ രണ്ടാം തിയതി വൈകിട്ട് 8...
പെരിക്കല്ലൂർ: പുതുശ്ശേരിയിൽ പരേതനായ തോമസിന്റെ ഭാര്യ മറിയം തോമസ് (83) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച (06.06.2023) രാവിലെ 10 മണിക്ക് പെരിക്കല്ലൂർ സെന്റ്. തോമസ് ക്നാനായ ഫൊറോന പള്ളിയിൽ. മക്കള്‍: ആൻസി, സി....
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ പൊതു ദിവ്യകാരുണ്യ സ്വീകരണം നടത്തി. സമൂഹ ദിവ്യബലിയര്‍പ്പണത്തോടെ ദിവ്യകാരുണ്യ സ്വീകരണം ചടങ്ങിന് ആരംഭം കുറിച്ചു. 24 കുട്ടികള്‍ ആയിരുന്നു ഈ വര്‍ഷം ദിവ്യകാരുണ്യ സ്വീകരണത്തിനായി...
ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ ഇടവക ദിനാചരണവും കൂടാരയോഗ-കുടുംബയോഗ-ഭക്തസംഘടന-സണ്ഡേസ്കൂള് വാര്‍ഷികവും കെ.സി.സി പ്രവര്‍ത്തനോദ്ഘാടനവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. വികാരി ഫാ. ജോണ്‍ ചേന്നാകുഴിയുടെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാ ബലിയോടെയാണ്...
ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ 2022_2023 അദ്ധ്യയനവർഷ വിശ്വാസപരിശീലന വാർഷികം ജൂൺ 10 ശനിയാഴ്ച വൈകുന്നേരം ന്യൂയോർക്ക് ഫൊറോന വികാരി ഫാ.ജോസ് തറയ്ക്കൽ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 pm ന്...