കോട്ടയം അതിരൂപതയിലെ തിരുഹൃദയദാസ സമൂഹാംഗമായ കിടങ്ങൂര്‍ ചേന്നാത്ത് പരേതനായ ചാക്കോ-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ഫാ. മാത്യു ചേന്നാത്തിന്റെ 1-ാം ചരമവാര്‍ഷികം 2023 മെയ് 20 ശനിയാഴ്ച രാവിലെ 10 മണിക്ക് നവജീവന്‍ ചാപ്പലില്‍ വി.കുര്‍ബാനയോടുകൂടി നടത്തപ്പെട്ടു.
.