Home അമേരിക്കൻ വാർത്തകൾ വിശ്വാസപരിശീലന വാർഷികം ജൂൺ 10 ന് ന്യൂജേഴ്സിയിൽ

വിശ്വാസപരിശീലന വാർഷികം ജൂൺ 10 ന് ന്യൂജേഴ്സിയിൽ

189
0

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ 2022_2023 അദ്ധ്യയനവർഷ വിശ്വാസപരിശീലന വാർഷികം ജൂൺ 10 ശനിയാഴ്ച വൈകുന്നേരം ന്യൂയോർക്ക് ഫൊറോന വികാരി ഫാ.ജോസ് തറയ്ക്കൽ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 pm ന് വികാരി ഫാ.ബിൻസ് ചേത്തലിൽ കൃതജ്ഞതാബലി അർപ്പിക്കും. തുടർന്ന് കുട്ടികളുടെ ആഘോഷമായ പ്രദക്ഷിണവും തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സി.സേവ്യർ സമ്മാനദാനം നിർവ്വഹിക്കുകയും സി. സനുജ ദൈവവിളിയെക്കുറിച്ച് സംസാരിക്കും.എല്ലാം മതബോധന അദ്ധ്യാപകരും കുട്ടികളും ചേർന്ന കലാപരുപാടികളും സമ്മർ ബാർബിക് ഡിന്നർ പാർട്ടിയും ഉണ്ടായിരിക്കാം.മതബോധന പ്രധാനദ്ധ്യാപികയായ ജൂബി കിഴക്കേപ്പുറത്തിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളുടെ പ്രവർത്തനം പുരോഗമിക്കുന്നു.

Previous articleചിക്കാഗോ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പൊതു ദിവ്യകാരുണ്യ സ്വീകരണം നടത്തി
Next articleഇടയ്ക്കാട്ട് ഇടവക ദിനാചരണവും, കെ.സി.സി പ്രവര്‍ത്തനോദ്ഘാടനവും നടത്തി

Leave a Reply