പെരിക്കല്ലൂർ: പുതുശ്ശേരിയിൽ പരേതനായ തോമസിന്റെ ഭാര്യ മറിയം തോമസ് (83) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (06.06.2023) രാവിലെ 10 മണിക്ക് പെരിക്കല്ലൂർ സെന്റ്. തോമസ് ക്നാനായ ഫൊറോന പള്ളിയിൽ. മക്കള്‍: ആൻസി, സി. സബിത (SVM), തങ്കച്ചൻ, മത്തായി, സി.ജോബിത (SVM), ജോയ്‌സി, റോബി (അബുദാബി), റോജി. മരുമക്കൾ: ജോയി, മേഴ്‌സി, ബിൻസി, ഷാജി, ഷൈനി (അബുദാബി), ഷൈന. കൊച്ചുമക്കൾ: മിതു, സ്മിത, സബിത, ജിന്റോ, ടോണി (ഓസ്ട്രേലിയ), റ്റാനിയ (കുവൈറ്റ്), ടോബിൻ (അബുദാബി), അഞ്ചു, അലൻ, അനു, ബിബിൻ (സൗദി), എബിൻ (യു.കെ), അലീന, എയിൻ, ആൻ, ഐറി, നേഹ, നെവിൻ.