കരിപ്പാടം: കണിയാര്‍കുന്നേല്‍ കെ.യു. കുര്യാക്കോസ് (69) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (07.06.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കരിപ്പാടം സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: കുറുമുള്ളൂർ കൊട്ടുപ്പള്ളിൽ ഷീല. മക്കൾ: ജോൺസൺ (ഇറ്റലി), തോംസൺ (മാള്‍ട്ട). മരുമകൾ: ബിനിയ വടക്കേഏറണാട്ട്. സഹോദരങ്ങൾ ചാക്കോ, പെണ്ണമ്മ, മാത്യൂ, ആനി, അബ്രഹാം, ത്രേസ്യാമ്മ (ഓസ്ട്രേലിയ).