പുതുവേലി: പുതുവേലി കെ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി ജൂൺ അഞ്ചാം തീയതി പരിശുദ്ധ കുർബാനയ്ക്കുശേഷം യൂണിറ്റ് ചാപ്ലിൻ റവ. ഫാദർ ജോസഫ് ഈഴാറത്തും യൂണിറ്റ് പ്രസിഡന്റ് ശ്രീ ആൽവിൻ എബ്രഹാം ചിറയത്തും ചേർന്ന് മാവിൻ തൈകൾ നട്ടു യൂണിറ്റ് ഭാരവാഹികളായ സിജു മുളയാനിക്കൽ, ജോർജ് കൊറ്റം കൊമ്പിൽ, ഷൈജു പുനമ്പിൽ, ടോം ജോർജ് കീപ്പാറയിൽ, എന്നിവർ നേതൃത്വം നൽകി.