Home നിര്യാതരായി കാലിഫോർണിയ: വല്ലയിൽ അച്ചാമ്മ ചാക്കോ

കാലിഫോർണിയ: വല്ലയിൽ അച്ചാമ്മ ചാക്കോ

941
0

കാലിഫോർണിയ: വല്ലയിൽ പരേതനായ വി.സി ചാക്കോയുടെ ഭാര്യ അച്ചാമ്മ ചാക്കോ (84) കാലിഫോർണിയയിലെ മാന്റേക്കയിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്‌. മക്കൾ: സൈമൺ & മോളി വല്ലയിൽ കണ്ണങ്കര, ആൻസി & മാത്യു പാലക്കാട്ട് ന്യൂഡൽഹി, ജെയിംസ് & മഞ്ജു വല്ലയിൽ മണ്ടേക്ക, ജിൻസി & ബെന്നി പൂവപ്പള്ളിമഠത്തിൽ കോട്ടയം, ജോസി & ലിനി വല്ലയിൽ സ്കോട്ട്ലൻഡ്, യുകെ. കൊച്ചുമക്കൾ: അഞ്ചലീന, അലീന, അലീഷ, അലക്സ.

Previous articleലോസ് ആഞ്ചലസ്‌ : മങ്കമ്മ എബ്രഹാം
Next articleNEERICADU | WEDDING CEREMONY || SAIJU & TOMSY ||

Leave a Reply