ന്യൂഡല്‍ഹി: കേള്വിശക്തിയില്ലാത്തവര്ക്കു കൂടി സഹായകരമാകുംവിധം സുപ്രീം കോടതിയിലെ വാദങ്ങള്‍ ആദ്യമായി ആംഗ്യഭാഷയിലേക്കു തല്‍സമയം വ്യാഖ്യാനം ചെയ്യപ്പെട്ടു. ഇതിനു കാരണമായതാകട്ടെ ഇന്ത്യയിലെ ആദ്യ ബധിര അഭിഭാഷക എന്നു വിശേഷിപ്പിക്കപ്പെടുന്ന കോട്ടയം മള്ളൂശ്ശേരി പറമ്പേട്ട് സണ്ണിയുടെ...
ഒരു ജനതയെ ശ്രേഷ്ഠമാക്കുന്നത്, സമൂഹത്തിന് നൽകുന്ന സംഭാവനകളും, കൈവരിയ്ക്കുന്ന നേട്ടങ്ങളും, വൈര മുത്തുകൾ പോലെ തലമുറകളിലേയ്ക്ക് പകർന്നേകുന്ന മൂല്യങ്ങളുമാണ്. ജനിയ്ക്കുകയും, ജീവിയ്ക്കുകയും,മണ്ണടിയുകയും ചെയ്യുന്ന ചരാചരങ്ങളിൽ ഒരു ജനതയെ ഉത്കൃഷ്ടമാക്കുന്നതിൽ കുഴിച്ചുമൂടപ്പെടാതെ, കാലം പൊള്ളലേൽപ്പിയ്ക്കാതെ...
സാന്‍ജാസ് യുവജനവേദി ഭാരവാഹികളായി അനീഷ് ഊന്നുകല്ലേല്‍-പ്രസിഡന്റ്, ജോണ്‍സ് പരേട്ട്- വൈസ് പ്രസിഡന്റ്, ഷാര്‍ലറ്റ് മുളവനാല്‍- സെക്രട്ടറി, അഥീന കിഴക്കേപുറത്ത്- ജോയന്റ് സെക്രട്ടറി, ജോണി തടത്തില്‍- ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഔദ്യോഗികമായ സമാപന സമ്മേളനം, കോട്ടയം അതിരൂപതാ സഹായമെത്രാൻ, അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് ഉദ്ഘാടനം ചെയ്യും. കോട്ടയം പാർലമെന്റ് അംഗം...
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ അരീക്കര ഇടവകയിലെ അമ്മായിക്കുന്നേല്‍ കുടുംബവുമായി സഹകരിച്ചുകൊണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാന തല ക്ഷീര കര്‍ഷക അവാര്‍ഡിന്...
ഏറ്റുമാനൂർ: പരേതനായ തോമസ് പൂഴിക്കാലായുടെ ഭാര്യ ലൂസി തോമസ് (ലൂസി -88) നിര്യാതയായി. പരേത ഏറ്റുമാനൂർ പഴയംപള്ളിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: അച്ചാമ്മ സ്റ്റീഫൻ നിരവത്ത്, മേരി സൈമൺ ചക്കുങ്കൽ. സംസ്കാരം പിന്നീട് ഏറ്റുമാനൂർ...