ക്നാനായ കാത്തലിക്ക് യൂത്ത് ലീഗ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് ജെനേസ കല്ലുപുരയ്ക്കല്‍ , വൈസ് പ്രസിഡന്‍റ് സാറ കുര്യാക്കോസ് വേളുകിഴക്കേതില്‍,ജനറല്‍ സെക്രട്ടറി – ജെഫ്രി പുളിക്കല്‍,ട്രഷറര്‍-നാഥന്‍ പുളിക്കല്‍,ജോയന്‍റ് സെക്രട്ടറി-ഗബ്രിയേല്‍ ഷിബി പുതുശേരില്‍.