Home നിര്യാതരായി ചിക്കാഗോ: കെ.എം. ലൂക്കാ കണ്ണാല | Live Funeral Telecast Available

ചിക്കാഗോ: കെ.എം. ലൂക്കാ കണ്ണാല | Live Funeral Telecast Available

475
0

ചിക്കാഗോ: റിട്ട.സബ് ഡിവിഷണൽ എൻജിനീയർ (BSNL) കെ.എം. ലൂക്കാ കണ്ണാല (75) ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ: കെ.സി.മോളി കരോട്ടുകുന്നേൽ (റിട്ട സീനിയർ സൂപ്രണ്ട്, KSEB). മകൻ: കിഷോർ കണ്ണാല ( പോലീസ് ഓഫീസർ , ചിക്കാഗോ പോലീസ് ഡിപ്പാർട്ട്മെന്റ് ) മരുമകൾ: റിനു പാണാലിക്കൽ പിറവം. കൊച്ചുമക്കൾ: റൂബൻ, റെയ്ലിൻ, റെയ്ഗൻ. സംസ്ക്കാര ചടങ്ങുകൾ മേവുഡ് സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ വെച്ചു നടത്തപ്പെടും.

വിശദവിവരങ്ങൾക്ക് കിഷോർ കണ്ണാല – (773 ) 407- 1032

Previous articleകണ്ണങ്കര: നികർത്തിൽ (മംഗലശ്ശേരി) മേരി തോമസ് | Live Funeral Telecast Available
Next articleകുറുമുള്ളൂർ: തൂമ്പിൽ ജോസ് റ്റി.സി (ജോസ് സാർ) | Live Funeral Telecast Available

Leave a Reply