Home നിര്യാതരായി കുറുമുള്ളൂർ: തൂമ്പിൽ ജോസ് റ്റി.സി (ജോസ് സാർ) | Live Funeral Telecast Available

കുറുമുള്ളൂർ: തൂമ്പിൽ ജോസ് റ്റി.സി (ജോസ് സാർ) | Live Funeral Telecast Available

768
0

കുറുമുള്ളൂർ: തൂമ്പിൽ ജോസ് റ്റി.സി (ജോസ് സാർ-72) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (17.09.2023) ഉച്ചകഴിഞ്ഞ് 3.30 ന് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളില്‍. ഭാര്യ: ആലീസ് ജോസ് കല്ലറ തൊട്ടിമ്യാലില്‍ കുടുംബാംഗമാണ്. മക്കള്‍: ജസ്റ്റിന്‍ ജോസ്, ജാസ്മി ജോസ്, അനു ജോസ് (മൂവരും ഓസ്‌ട്രേലിയ). മരുമക്കൾ: ജിസ്‌മി ചാരവേലിൽ (ഇരവിമംഗലം), ഡെന്നി കീടാരക്കുഴിയിൽ (മറ്റക്കര), ടോം പഴയംമ്പളളില്‍ (ചെറുകര).

Previous articleചിക്കാഗോ: കെ.എം. ലൂക്കാ കണ്ണാല | Live Funeral Telecast Available
Next articleസുറിയാനി പണ്ഡിതന്മാര്‍ കടുത്തുരുത്തി വലിയപള്ളി സന്ദര്‍ശിച്ചു

Leave a Reply