Home നിര്യാതരായി കൈപ്പുഴ: ഇലക്കാട്ട് ഇ. എ എബ്രഹാം | Live Funeral Telecast Available

കൈപ്പുഴ: ഇലക്കാട്ട് ഇ. എ എബ്രഹാം | Live Funeral Telecast Available

720
0

കൈപ്പുഴ: ശാസ്താങ്കൽ ഇലക്കാട്ട് പരേതനായ എബ്രഹാത്തിന്റെയും ഏലിക്കുട്ടിയുടെയും മകൻ ഇ. എ എബ്രഹാം (72) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച (19/9/2023) 4 മണിക്ക് പാലത്തുരുത്ത് സെൻറ് ത്രേസ്യാസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: കുട്ടിയമ്മ അമ്മഞ്ചേരി വടകര കുടുംബഗമാണ്. മക്കൾ: ബിറ്റോ എബ്രഹാം (മാനേജിങ് ഡയറക്ടർ കോട്ടയം ടി. വി. എസ്), ബെറ്റി (ഓസ്ട്രേലിയ), എലിസബത്ത് (വീണ). മരുമക്കൾ: റ്റിനി പാലച്ചേരിൽ കൂടല്ലൂർ (ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ രാജപുരം),ജോബിഷ് സൈമൺ ചാണാപ്പാറയിൽ ഉഴവൂർ (ഓസ്ട്രേലിയ), സ്റ്റിഫി സ്റ്റീഫൻ കുന്നുംപുറത്ത് ഒളശ (ദുബായ്).

Previous articleമറ്റക്കര : മണ്ണൂക്കുന്നേൽ ഗ്രേസി എബ്രാഹം
Next articleകൃഷി പ്രോത്സാഹന പദ്ധതി കര്‍ഷക സംഘങ്ങള്‍ക്ക് ലോണ്‍ ലഭ്യമാക്കി

Leave a Reply